കോന്നിയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ വിജയം സുനിശ്ചിതം : കറ്റാനം ഷാജി

For full experience, Download our mobile application:
Get it on Google Play

മൈലപ്ര : യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തെ പ്രതാപത്തിലേക്ക് കോന്നിയെ തിരികെ കൊണ്ടുവരാന്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ വിജയം അനിവാര്യമാണെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി കറ്റാനം ഷാജി പറഞ്ഞു. കോന്നി നിയോജകമണ്ഡലത്തിലെ തണ്ണിത്തോട് ബ്ലോക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തക ക്യാമ്പ് മൈലപ്രാ സാംസ് ഗാര്‍ഡന്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴിമതിയും കെടുകാര്യസ്ഥതയും ധാര്‍ഷ്ട്യവും മുഖമുദ്രയാക്കി ഭരണം നടത്തുന്ന പിണറായി ഭരണം അവസാനിപ്പിക്കേണ്ടത് കേരളത്തിലെ ജനങ്ങളുടെ ആവശ്യമാണെന്നും കോന്നിയില്‍ യു.ഡി.എഫ് വിജയം സുനിശ്ചിതമാണെന്നും കറ്റാനം ഷാജി പറഞ്ഞു.

ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ആര്‍. ദേവകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ മുഖ്യപ്രഭാഷണം നടത്തി. കെ.പി.സി.സി അംഗം മാത്യു കുളത്തിങ്കല്‍, ഡി.സി.സി ഭാരവാഹികളായ സാമുവല്‍ കിഴക്കുപുറം, വെട്ടൂര്‍ ജ്യോതിപ്രസാദ്, റോബിന്‍ പീറ്റര്‍, എ. സുരേഷ് കുമാര്‍, സജി കൊട്ടക്കാട്, റെജി പൂവത്തൂര്‍, എലിസബത്ത് അബു, എസ്.വി.പ്രസന്നകുമാര്‍, എം.വി.ഫിലിപ്പ്, എസ്.സന്തോഷ് കുമാര്‍, റോയിച്ചന്‍ എഴിക്കകത്ത്, എബ്രഹാം വാഴയില്‍, എം.വി.അമ്പിളി, ലിബു മാത്യു, ദിലീപ് കുമാര്‍ പൊതിപ്പാട്, ബിജു മാത്യു, ബഷീര്‍ വെള്ളത്തറ, രതീഷ് കെ.നായര്‍, ജി.എസ്. സന്തോഷ് കുമാര്‍, പി.കെ. ഗോപി, ജയിംസ് കീക്കരിക്കാട്, കെ.വി. സാമുവല്‍, വില്‍സണ്‍ തുണ്ടിയത്ത്, ലില്ലി ബാബു, ബി. രേഷ്മ, ജോയല്‍ മുക്കരണത്ത്, എ. ബഷീര്‍, എസ്. സുനില്‍കുമാര്‍, ജി. ശ്രീകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...

തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

0
പാലക്കാട്: പാലക്കാട് വൻ എംഡിഎംഎ വേട്ട. തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി...