യു ഡി എഫ് പത്തനംതിട്ട ജില്ലാ പ്രതിനിധി സമ്മേളനം സെപ്റ്റംബർ മാസം 19 നു നടക്കും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : യു ഡി എഫ് സംസ്ഥാന കമ്മറ്റിയുടെ ആഹ്വാന പ്രകാരം യുഡിഎഫ് പത്തനംതിട്ട ജില്ല പ്രതിനിധി സമ്മേളനം സെപ്റ്റംബർ 19 വെള്ളി വൈകിട്ട് 3 ന് പത്തനംതിട്ട ഡിസിസി ഓഡിറ്റോറിയത്തിൽ ചേരും. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. യുഡിഎഫ് സംസ്ഥാന കൺവീനർ അടൂർ പ്രകാശ് എംപി, പ്രൊഫ. പി ജെ കുര്യൻ, ആൻ്റോ ആൻ്റണി എംപി, തുടങ്ങിയ യു ഡി എഫ് സംസ്ഥാന ജില്ല നേതാക്കൾ പ്രസംഗിക്കുന്നതാണ്.

ജില്ലയിലെ പഞ്ചായത്ത് പ്രസിഡൻ്റുമാർ, ജനപ്രതിനിധികൾ, മണ്ഡലം യു ഡി എഫ് ചെയർമാൻമാർ കൺവീനർമാർ, നിയോജക മണ്ഡലം ചെയർമാൻമാർ, കൺവീനർമാർ, ഏകോപന സമിതി അംഗങ്ങൾ, ജില്ല യു ഡി എഫ് ഏകോപന സമിതി അംഗങ്ങൾ, ഘടക കക്ഷികളുടെ ജില്ല സംസ്ഥാന നേതാക്കൾ എന്നിവർ നിർബന്ധമായും സമ്മേളനത്തിൽ കൃത്യ സമയത്ത് പങ്കെടുക്കേണ്ടതാണ്. അഡ്വ. വർഗ്ഗീസ് മാമ്മൻ, യു ഡി എഫ് ജില്ല ചെയർമാൻ, എ ഷംസുദീൻ, യു ഡി എഫ് കൺവീനർ

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒഴിഞ്ഞ മദ്യക്കുപ്പി തിരികെ നല്‍കിയാല്‍ ഇനി 20 രൂപയില്ല ; പദ്ധതി നിര്‍ത്തലാക്കി ബെവ്കോ

0
കൊച്ചി : പ്ലാസ്റ്റിക് മദ്യക്കുപ്പികള്‍ തിരികെ വാങ്ങുന്ന പദ്ധതി നിര്‍ത്തലാക്കി ബെവ്‌കോ....

ഇറാൻ-ഒമാൻ ചർച്ച ധാരണയിലെത്തിയതായി റിപ്പോർട്ട് ; എണ്ണവില കുറഞ്ഞേക്കും

0
ദുബൈ: ഹോർമുസ് കടലിടുക്ക് ഭാഗികമായി തുറക്കുന്നത് പരി​ഗണനയിൽ. ഇറാനും ഒമാനും മാത്രം...

സിജെപിയുടെ തുടര്‍സമരപരിപാടികള്‍ ഇന്നറിയാം ; നേതൃയോഗത്തിനു ശേഷം ഉച്ചയ്ക്ക് വാര്‍ത്താസമ്മേളനം

0
ഡൽഹി : കോക്‌റോച്ച് ജനത പാര്‍ട്ടിയുടെ തുടര്‍സമരപരിപാടികള്‍ എന്തെന്ന് ഇന്നറിയാം. ദ്വിദിന...

എഫ്സിആർഎ ഭേദഗതി ബിൽ അടുത്ത ദിവസം സഭയിൽ കൊണ്ടു വരൻ നീക്കം ;...

0
ഡൽഹി : എഫ്സിആർഎ ഭേദഗതി ബില്ലിൽ തിരക്കിട്ട നീക്കവുമായി കേന്ദ്രം. ബിൽ...