പന്തളം നഗരസഭ കൗൺസിലിൽ യു.ഡി.എഫ് പ്രതിഷേധം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പന്തളം നഗരസഭയിൽ 2022-23ൽ സർക്കാർ അനുവദിച്ച തുകയിൽ പകുതി പോലും ചിലവഴിച്ചില്ല. നഗരസഭാ കൗൺസിലിൽ യു.ഡി.എഫ് പ്രതിഷേധം. പന്തളം പന്തളം നഗരസഭയിൽ 2022-23 വർഷത്തേ പദ്ധതികൾക്കായി അനുവദിച്ച തുക പകുതി പോലും ചില വഴിക്കാതെ നഷ്ടപ്പെടുത്തിയിരിക്കുന്നു ‘പൊതുമരാമത്ത് വർക്കുകൾക്കായി ഏഴു കോടി നാല്പത്തിയഞ്ചു ലക്ഷത്തിൽപരം രൂപ അനുവദിച്ചെങ്കിൽ ചിലവഴിച്ചത് രണ്ടു കോടി അമ്പത്തി ഏഴുലക്ഷത്തി അമ്പത്തിമൂവായിരത്തോളം രൂപ മാത്രം ചിലവായത്.

30,44 ശതമാനം മാത്രം മുനിസിപ്പൽ സെക്രട്ടറി 36.15 ശതമാനം ചിലവഴിച്ചപ്പോൾ കൃഷി ഓഫീസ്സർ ചിലവഴിച്ചത് 45.82ശതമാനം മാത്രം. വെറ്റിനറി സർജൻ ചില വഴിച്ചത് 32-31 ശതമാനം ക്ഷീര വികസന വകുപ്പിൽ ചിലവഴിച്ചത് 32 ,3 ശതമാനം നഗരാസൂത്രണ പ്രൊജക്ട് ഓഫീസ്സർ ചിലവഴിച്ചത് 30.41 ശതമാനം. ഇതിനൊരപവാദമായി മാറിയത് ഹോമിയോ ആയുർവ്വേദ ആശുപത്രികളുടെ പ്രൊജക്ടും ഹയർ സെക്കൻ്ററി സ്കൂൾ പ്രിൻസിപ്പലിൻ്റെ പ്രൊജക്ട്ടും എസ് സി ഓഫീസ്സറുടെ പ്രൊജക്ടും മാത്രമാണു.

ബി.ജെ.പി ഭരണം ആരംഭിച്ച നാൾ മുതൽ നഗരസഭയിലെ വികസന പ്രവർത്തനങ്ങൾക്കും പാവപ്പെട്ടവന് ആനുകുല്യം നൽകാനുമായി നൽകുന്ന കോടിക്കണക്കിനു രൂപയാണ് നഷ്ടപ്പെടുത്തുന്നത്. ഈ വർഷം മാത്രം പതിമൂന്ന് കോടിയോളം രൂപ തന്നതിൽ ആറു കോടിയോളംരൂപ നഷ്ടപ്പെടുത്തിയിരിക്കുന്നു. പദ്ധതി പ്രവർത്തനങ്ങളിൽ വേണ്ടത്ര ശ്രദ്ധ ചെലുത്താതെ ചെയർപേഴ്സണും സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരും കാട്ടിയ അലംഭാവവുമാണ് പദ്ധതി തുക ലാപ്സാക്കി: പന്തളത്തിൻ്റെ വികസനവും പാവങ്ങളുടെ വ്യക്തിഗത ആനുകൂല്യങ്ങൾക്കും വേണ്ട ഫണ്ടു നഷ്ടപ്പെടുത്തിയ ചെയർ പേഴ്സണും സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരും രാജിവച്ചു ജനങ്ങളോടു നീതി പുലർത്തണമെന്ന് യു.ഡി.എഫ് പാർലമെൻ്ററി പാർട്ടി ലീഡർ കെ.ആർ.വിജയകുമാർ സെക്രട്ടറി കെ ആർ രവി ‘ കൗൺസിലർമാരായ പന്തളം മഹേഷ്, സുനിതാ വേണു രത്നമണി സുരേന്ദ്രൻ എന്നിവർ പറഞ്ഞു.

 

ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 ഏപ്രില്‍ 10 . കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത്  കുറഞ്ഞത്‌ 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക്  അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത്‌ 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയില്‍ ദുരന്തനിവാരണ പൈലറ്റ് പ്രൊജക്ട് നടപ്പാക്കും : മുഖ്യമന്ത്രി വി.ഡി സതീശന്‍

0
പത്തനംതിട്ട : സംസ്ഥാനത്ത് ആദ്യമായി ആധുനിക ദുരന്തനിവാരണ അതിജീവന സംവിധാനം പത്തനംതിട്ടയില്‍...

ഈ സര്‍ക്കാര്‍ ആര്‍ക്കുവേണ്ടിയാണ് ഭരിക്കുന്നത്? മൂന്ന് മാസം കൊണ്ട് ജനങ്ങളുടെ ക്ഷമ പരീക്ഷിക്കരുതെന്ന് കെ...

0
കൊല്ലം: കെ.എസ്.ആര്‍.ടി.സി സൗജന്യ യാത്രാ പദ്ധതിയെച്ചൊല്ലി രാഷ്ട്രീയ കേരളത്തില്‍ പുതിയ വിവാദം....

ബിജെപി നേതാക്കളായ അനുരാഗ് താക്കൂര്‍, പര്‍വേഷ് വര്‍മ എന്നിവരെ വിട്ടയച്ച നടപടി പുനഃപരിശോധിക്കണമെന്ന ആവശ്യം...

0
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണകാലത്തെ വിദ്വേഷപ്രസംഗങ്ങളില്‍ ബിജെപി നേതാക്കളായ അനുരാഗ്...

പതിനഞ്ചുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച 22കാരൻ പിടിയിൽ

0
കോഴിക്കോട്: പതിനഞ്ചുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ 22കാരൻ പിടിയിൽ. പേരാമ്പ്ര...