ജില്ലയില്‍ യു.ഡി.എഫ് 5 നിയോജക മണ്ഡലങ്ങളിലും വന്‍ വിജയം നേടും : പ്രൊഫ.പി.ജെ. കുര്യന്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ യു.ഡി.എഫ് 5 നിയോജക മണ്ഡലങ്ങളിലും ഉജ്ജ്വല വിജയം നേടുമെന്ന് കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം പ്രൊഫ. പി.ജെ. കുര്യന്‍ പറഞ്ഞു. സ്ഥാനാര്‍ത്ഥി ആരായാലും യു.ഡി.എഫ് ഒറ്റക്കെട്ടായി അവരുടെ പിന്നില്‍ അണിനിരക്കുമെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് ജില്ലാ നേതൃസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ അഡ്വ. വര്‍ഗീസ് മാമ്മന്‍ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി രാഷ്ട്രീയകാര്യ സമതി അംഗം ആന്റോ ആന്റണി എം.പി മുഖ്യ പ്രഭാഷണം നടത്തി.

ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍, യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എ. ഷംസുദ്ദീന്‍, കെ.പി.സി.സി രാഷ്ട്രീയകാര്യ സമതി അംഗം പന്തളം സുധാകരന്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ പി. മോഹന്‍രാജ്, അഡ്വ. എന്‍. ഷൈലാജ്, ജോസഫ് എം. പുതുശ്ശേരി, മുന്‍ എം.എല്‍.എ മാലേത്ത് സരളാദേവി, പ്രൊഫ. ഡി.കെ. ജോണ്‍, അനീഷ് വരിക്കണ്ണാമല, ജോര്‍ജ് വര്‍ഗീസ്, മുത്തലിഫ് കോന്നി, റെജി കെ. ചെറിയാന്‍, തോമസ് ജോസഫ്, റിങ്കു ചെറിയാന്‍, ലാലു തോമസ്, പഴകുളം ശിവദാസന്‍, തോപ്പില്‍ ഗോപകുമാര്‍, ജോണ്‍ കെ. മാത്യു, സനോജ് മേമന, ജോണ്‍സണ്‍ വിളവിനാല്‍, പ്രകാശ് തോമസ്, ലാലു തോമസ്, ശാന്തിജന്‍, തോപ്പില്‍ ഗോപകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....

കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ് : ഒരാൾ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്ത കൂട്ടാളിയും പിടിയിൽ

0
ആറ്റിങ്ങൽ : മങ്കാട്ടുമൂലയിൽ കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റുചെയ്തു....