തെരഞ്ഞെടുപ്പ് ചലഞ്ചിന്റെ ഭാഗമായി തല മുണ്ഡനം ചെയ്ത് ഉടുമ്പന്‍ചോലയിലെ യുഡിഎഫ് സ്ഥാനാര്‍ഥി എം ആഗസ്തി

For full experience, Download our mobile application:
Get it on Google Play

ഉടുമ്പന്‍ചോല : തെരഞ്ഞെടുപ്പ് ചലഞ്ചിന്റെ ഭാഗമായി തല മുണ്ഡനം ചെയ്ത് ഉടുമ്പന്‍ചോലയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഇ എം അഗസ്തി. രാവിലെ വേളാങ്കണ്ണിയിലാണ് തലമുണ്ഡനം നടത്തിയത്.

നിയമസഭ തെരഞ്ഞെടുപ്പ് സര്‍വേയുമായി ബന്ധപ്പെട്ടാണ് ഈ എം ആഗസ്തി എതിര്‍ സ്ഥാനാര്‍ത്ഥിയായ എം എം മണി ഇരുപതിനായിരത്തില്‍ കൂടുതല്‍ വോട്ടുകള്‍ക്ക് ജയിച്ചാല്‍ തല മൊട്ടയടിക്കും എന്ന് പ്രഖ്യാപിച്ചത്. എംഎം മണി മുപ്പത്തിയെണ്ണായിരത്തിലധികം വോട്ടുകള്‍ക്ക് വിജയിച്ചിരുന്നു. ഇതേതുടര്‍ന്നാണ് അഗസ്തി തല മൊട്ടയടിച്ചത്. എന്നാല്‍ ജയവും തോല്‍വിയും സര്‍വ സാധാരണമാണെന്നും സ്‌നേഹിതനായ അഗസ്തി തല മുണ്ഡനം ചെയ്യേണ്ട ആവശ്യമില്ലെന്നും മന്ത്രി എം എം മണി തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ദിവസം പറഞ്ഞിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഔദ്യോഗിക കൃത്യനിർവഹണത്തിനെത്തിയ പോലീസിനെ ആക്രമിച്ചു ; പ്രതിക്ക് 3 വർഷം ശിക്ഷ

0
കൊച്ചി: ഔദ്യോഗിക കൃത്യനിർവഹണത്തിനെത്തിയ പോലീസിനെ ആക്രമിച്ച കേസിൽ കോലഞ്ചേരി തമ്മാനിമറ്റം മൂന്ന്...

നരേന്ദ്രമോദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കിയതിൽ ഖേദം പ്രകടിപ്പിച്ച് മെറ്റ

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കം ചെയ്ത നടപടിയിൽ...

മഴ ശക്തം ; 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

0
തിരുവനന്തപുരം : സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ...

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...