Thursday, April 11, 2024 3:44 am

ഉള്ള്യേരിയിൽ കടമുറിയിൽ തീപിടിച്ചു

For full experience, Download our mobile application:
Get it on Google Play

കൊയിലാണ്ടി : ഉള്ള്യേരിയിൽ കടമുറിയിൽ തീപിടിച്ചു. ഉള്ള്യേരി പൊയിൽതാഴയിലുള്ള കെട്ടിടത്തിൻ്റെ ഒന്നാം നിലയിൽ ഉപയോഗമില്ലാത്ത മുറിയിലാണ് ഇന്ന് രാവിലെ 7മണിയോടെ തീപിടിച്ചത്.

Lok Sabha Elections 2024 - Kerala

കൊയിലാണ്ടി ഫയർ സ്റ്റേഷനിൽ നിന്നും അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ പി.കെ പ്രമോദിൻ്റെ നേതൃത്വത്തിൽ എസ്.എഫ്.ആർ.ഒ പി.കെ. ബാബു, എഫ്.ആർ.ഒ മാരായ ജിനീഷ്‌ കുമാർ, നിധിപ്രസാദ്‌, സിജിത്, അഖിൽ, സനോഫർ, ഹരീഷ്, സന്ദീപ്‌, ഹോം ഗാർഡുമാരായ പ്രദീപ്കുമാർ, ഓംപ്രകാശ് എന്നിവരാണ് തീ അണച്ചത്. ഷോർട് സർക്യൂട്ട് ആണ് തീ പടരാൻ കാരണമെന്നാണ് പ്രാധമിക നിഗമനം.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഭക്ഷണ അലർജി ; തുടക്കത്തിൽ കാണുന്ന ലക്ഷണങ്ങൾ എന്തൊക്കെ?

0
ഇടുക്കിയിൽ കൊഞ്ച് കറി കഴിച്ച് അലർജിയുണ്ടായതിന് ചികിത്സയിലിരിക്കെ യുവതി മരിച്ചത് ഹൃദയാഘാതം...

ആദായ നികുതി റിട്ടേൺ കൃത്യസമയത്ത് ഫയൽ ചെയ്യണം ; അഞ്ച് കാരണങ്ങൾ ഇവയാണ്

0
ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യേണ്ട സമയമാണിത്. കൃത്യസമയത്ത് ഐടിആർ ഫയൽ...

ജ്വല്ലറിയില്‍ നിന്ന് രണ്ടുലക്ഷത്തോളം രൂപ വിലവരുന്ന സ്വര്‍ണ ആഭരണങ്ങളുമായി മുങ്ങിയ പ്രതിയെ പിടികൂടി

0
കോഴിക്കോട്: ജോലി ചെയ്ത ജ്വല്ലറിയില്‍ നിന്ന് രണ്ടുലക്ഷത്തോളം രൂപ വിലവരുന്ന നസ്വര്‍ണ...

രാഹുലോ പ്രിയങ്കയോ ഒരാൾ യുപിയിൽ മത്സരിക്കുമെന്ന് എകെ ആന്‍റണി

0
തിരുവനന്തപുരം: രാഹുൽ ഗാന്ധിയോ പ്രിയങ്ക ഗാന്ധിയോ ആരെങ്കിലും ഒരാൾ നെഹ്റു കുടുംബത്തിൽ...