Monday, July 7, 2025 11:22 am

ട്ര​​​ഷ​​​റി നി​​​യ​​​ന്ത്ര​​​ണം അ​​​ടി​​​യ​​​ന്തി​​​ര​​​മാ​​​യി പി​​​ന്‍​​​വ​​​ലി​​​ക്ക​​​ണ​​​മെ​​​ന്ന് ഉ​​​മ്മ​​​ന്‍ ചാ​​​ണ്ടി

For full experience, Download our mobile application:
Get it on Google Play

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ​​​ദ്ധ​​​തി പ്ര​​​വ​​​ര്‍​​​ത്ത​​​ന​​​ങ്ങ​​​ള്‍ മു​​​ഴു​​​വ​​​ന്‍ സ്തം​​​ഭി​​​പ്പി​​​ക്കു​​​ന്ന രീ​​​തി​​​യി​​​ല്‍ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടു​​​ള്ള ട്ര​​​ഷ​​​റി നി​​​യ​​​ന്ത്ര​​​ണം അടിയ​​​ന്തി​​​ര​​​മാ​​​യി പി​​​ന്‍​​​വ​​​ലി​​​ക്ക​​​ണ​​​മെ​​​ന്ന് ഉ​​​മ്മ​​​ന്‍ ചാ​​​ണ്ടി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ദു​​​രി​​​താ​​​ശ്വാ​​​സ​​​നി​​​ധി, ത്രി​​​ത​​​ല പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളു​​​ടെ പ്ലാ​​​ന്‍ ഫ​​​ണ്ട്, മ​​​ത്സ്യ​​​തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ മ​​​ണ്ണെ​​​ണ്ണ സ​​​ബ്സി​​​ഡി എ​​​ന്നി​​​വ​​​യ്ക്കെ​​​ല്ലാം ട്ര​​​ഷ​​​റി നി​​​യ​​​ന്ത്ര​​​ണം പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത് സം​​​സ്ഥാ​​​നം നേ​​​രി​​​ടു​​​ന്ന അ​​​തി​​​രൂ​​​ക്ഷ​​​മാ​​​യ സാ​​​മ്പ​​​ത്തി​​​ക ബാ​​​ധ്യ​​​ത​​​യി​​​ലേ​​​ക്കും ഗു​​​രു​​​ത​​​രാ​​​വ​​​സ്ഥ​​​യി​​​ലേ​​​ക്കു​​​മാ​​​ണ് വി​​​ര​​​ല്‍ ചൂ​​​ണ്ടു​​​ന്ന​​​തെന്നും അദ്ദേഹം പറഞ്ഞു.

സാ​​​മ്പത്തി​​​ക​​​വ​​​ര്‍​​​ഷം അ​​​വ​​​സാ​​​നി​​​ക്കാ​​​ന്‍ 33 ദി​​​വ​​​സം മാ​​​ത്രം അ​​​വ​​​ശേ​​​ഷി​​​ക്കു​​​മ്പോ​​​ള്‍ ത​​​ദ്ദേ​​​ശ​​​സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍​​​ക്ക് നീ​​​ക്കി​​​വ​​​ച്ച 7500 കോ​​​ടി രൂ​​​പ​​​യി​​​ല്‍ ചെ​​​ല​​​വാ​​​യ​​​ത് 3172.35 കോ​​​ടി മാ​​​ത്ര​​​മാണെന്നും ഇ​​​തി​​​ല്‍ത്ത​​​ന്നെ 1290 കോ​​​ടി​​​ക​​​ളു​​​ടെ ബി​​​ല്ല് പ​​​ണം മാ​​​റാ​​​ന്‍ സാ​​​ധി​​​ക്കാ​​​തെ ക്യൂ​​​വി​​​ല്‍ മാ​​​റ്റി ​​വെ​​​ച്ചി​​​രി​​​ക്കു​​​ക​​​യാണെന്നും പ​​​ദ്ധ​​​തി പ്ര​​​വ​​​ര്‍​​​ത്ത​​​ന​​​ങ്ങ​​​ള്‍ പൂ​​​ര്‍​​​ണ​​​മാ​​​യും സ്തം​​​ഭി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും ഉ​​​മ്മ​​​ന്‍ ചാ​​​ണ്ടി കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കര്‍ക്കടകത്തിൽ പ്രത്യേക തീര്‍ത്ഥാടന യാത്രാ പാക്കേജുകളുമായി കെഎസ്ആര്‍ടിസി

0
കൊല്ലം : കര്‍ക്കടകത്തിൽ പ്രത്യേക തീര്‍ത്ഥാടന യാത്രാ പാക്കേജുകളുമായി കെഎസ്ആര്‍ടിസി. കുളത്തൂപ്പുഴ...

ആറന്മുള വള്ളസദ്യയ്ക്ക് അവസാനഘട്ട ഒരുക്കങ്ങൾ തുടങ്ങി

0
ആറന്മുള : പാർഥസാരഥി ക്ഷേത്രത്തിലെ പ്രധാന വഴിപാടായ ആറന്മുള വള്ളസ്സദ്യയ്ക്ക്...

കേന്ദ്രമന്ത്രി സുരേഷ് ഗോപി ധരിച്ച മാലയിൽ പുലിപ്പല്ലാണെന്ന പരാതിയിൽ നോട്ടീസ് നൽകാൻ വനംവകുപ്പ്

0
കൊച്ചി: നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി ധരിച്ച മാലയിൽ പുലിപ്പല്ലാണെന്ന പരാതിയിൽ...

മല്ലപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ കെ. ദാമോദരൻ അനുസ്മരണം നടത്തി

0
മല്ലപ്പള്ളി : താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ കെ. ദാമോദരൻ...