ബി.ജെ.പി രൂപീകരിച്ചത് മുതല്‍ ഏകീകൃത സിവില്‍കോഡ് എന്നത് പാര്‍ട്ടി അജണ്ടയാണെന്ന് ബി.ജെ.പി മന്ത്രി

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു: ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാന്‍ പറ്റിയ സമയമായെന്ന് കര്‍ണാടക ബി.ജെ.പി മന്ത്രി സി.ടി രവി. ബി.ജെ.പി രൂപീകരിച്ചത് മുതല്‍ ഏകീകൃത സിവില്‍കോഡ് എന്നത് പാര്‍ട്ടി അജണ്ടയാണെന്നും മന്ത്രി പറഞ്ഞതായി ബെംഗളൂരുവില്‍ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.

എല്ലാവരും സമത്വത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. മുന്‍കാലങ്ങളില്‍ അസമത്വം ആഗ്രഹിച്ചവര്‍ ഇപ്പോള്‍ സമത്വം തേടുകയാണ്. ഏകീകൃത സിവില്‍ കോഡ് കൊണ്ടുവരാനുള്ള സമയം അതിക്രമിച്ചിരിക്കുന്നുവെന്നും സി.ടി രവി മുന്നറിയിപ്പ് നല്‍കുന്നു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി, അയോധ്യ വിഷയത്തില്‍ സുപ്രിംകോടതി വിധി പ്രസ്താവിച്ചു. സമയമാകുമ്പോള്‍ ഏകീകൃത സിവില്‍ കോഡും തങ്ങള്‍ കൊണ്ടുവരുമെന്നും അദ്ദേഹംപറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം ; 35ഓളം പേർക്ക് പരിക്ക് , രണ്ടുപേരുടെ...

0
കണ്ണൂർ: കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. കണ്ണൂർ കീച്ചേരിയിലാണ്...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

ഉത്രാടത്തിനും തിരുവോണത്തിനും വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: ഓണ നാളുകളിൽ സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത. ഇന്ന് സംസ്ഥാനത്താകെ...