ചിത്രരചനാ മത്സരം നടത്തി

For full experience, Download our mobile application:
Get it on Google Play

റാന്നി: ജോയിൻറ് കൗൺസിൽ വനിതാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഉണർവ് വനിതാ മുന്നേറ്റ ജാഥയുടെ പത്തനംതിട്ട ജില്ലാ പര്യടനത്തിന്‍റെ ഭാഗമായി ചിത്രരചനാ മത്സരം നടത്തി. ജാഥയുടെ പ്രചരണാർത്ഥം ജോയിന്റ് കൗൺസിൽ റാന്നി മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വൈക്കം ഗവ. യുപി സ്കൂളില്‍ വെച്ചാണ് “വനിത ശാക്തീകരണം” വിഷയത്തിൽ കുട്ടികൾക്കായുള്ള ചിത്ര രചന മത്സരം സംഘടിപ്പിച്ചത്. പ്രമുഖ കാർട്ടൂണിസ്റ്റ് ഷാജി മാത്യു ഉദ്ഘാടനം ചെയ്തു.
ജോയിന്റ് കൗൺസിൽ വനിതാ കമ്മിറ്റി അംഗം ദീപ അധ്യക്ഷത വഹിച്ചു. സി.പി.ഐ മണ്ഡലം സെക്രട്ടറി ടി.ജെ ബാബുരാജ് ആര്‍. മനോജ് കുമാർ, പി.എസ് മനോജ് കുമാർ, ഷാജഹാൻ, ശിവദാസ്, എന്‍.വി സന്തോഷ്, സജി കെ. ഫിലിപ്പ്, അനീഷ് കുമാർ, അമ്പളി എന്നിവർ പ്രസംഗിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

രാജ്യത്തെ പരീക്ഷ ക്രമക്കേടുകള്‍ക്കെതിരായ പ്രതിഷേധത്തിനിടെ പരിക്കേറ്റ വിദ്യാര്‍ഥിക്കൊപ്പം വാര്‍ത്താ സമ്മേളനം നടത്തി രാഹുല്‍ ഗാന്ധി

0
ന്യൂഡല്‍ഹി: രാജ്യത്തെ പരീക്ഷ ക്രമക്കേടുകള്‍ക്കെതിരായ പ്രതിഷേധത്തിനിടെ പരിക്കേറ്റ വിദ്യാര്‍ഥിക്കൊപ്പം വാര്‍ത്താ സമ്മേളനം...

പ്രധാനമന്ത്രി സംസാരിച്ചാലും കുറ്റം സംസാരിച്ചില്ലെങ്കിലും കുറ്റമെന്ന് കേന്ദ്ര മന്ത്രി കിരൺ റിജിജു

0
ദില്ലി: പ്രധാനമന്ത്രി സംസാരിച്ചാലും കുറ്റം സംസാരിച്ചില്ലെങ്കിലും കുറ്റമെന്ന് കേന്ദ്ര മന്ത്രി കിരൺ റിജിജു....

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ വാതക ചോര്‍ച്ചയെന്ന് സംശയം

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ വാതക ചോര്‍ച്ച...

അപകടക്കെണിയായി ജേക്കബ്സ് റോഡിലെ കുഴികൾ : വാഹനാപകടങ്ങള്‍ പതിവാകുന്നു

0
മല്ലപ്പളളി : പാടിമൺ - കോട്ടാങ്ങൽ ജേക്കബ്സ് റോഡിൽ വാട്ടര്‍ അതോറിറ്റി...