വള്ളിക്കോട് : മുഖ്യമന്ത്രി പിണറായി വിജയൻ്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് വള്ളിക്കോട് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പന്തം കൊളുത്തി പ്രകടനവും പ്രതിഷേധയോഗവും നടത്തി. ഡിസിസി വൈസ് പ്രസിഡന്റ്
അഡ്വ. വെട്ടൂർ ജ്യോതി പ്രസാദ് ഉത്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് പ്രൊ. ജി. ജോൺ അധ്യക്ഷത വഹിച്ചു. പ്രശാന്ത് കുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ ആർ പ്രമോദ്, പഞ്ചായത്ത് അംഗങ്ങൾ വിമൽ വള്ളിക്കോട്, സുഭാഷ് ജീ, ലിസ്സി ജോൺസൺ, ബ്ലോക്ക് ദാരവാഹികളായ ഷിബുവള്ളിക്കോട്, പി. എൻ., ശ്രീ ദത്ത്, ഏ. ബി. രാജേഷ്, മണ്ഡലം ഭാരവാഹികൾ സാംകുട്ടി പുളിക്കത്തറയിൽ, വർഗീസ് കുത്തുകല്ലും പാട്ട്, ബിജു തടത്തിൽ, വാഴമുട്ടം സ്റ്റാൻലി, മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി ബീനാ സോമൻ’, കെ എസ് യൂ ജില്ലാ വൈസ് പ്രസിഡന്റ് ക്രിസ്റ്റോ അനിൽ കോശി, അജിൽ ഡേവിഡ്, ജോർജ് വര്‍ഗീസ് കൊടുമണ്ണേ ത്, റ്റി. എസ്. തോമസ്, കോശി കുഞ്ഞ് അയ്യനേത്, തോമസ് തോളൂർ, ജെയ്സി കോശി,വാർഡ് പ്രസിഡന്റ് മാർ, ബൂത്ത് പ്രസിഡന്റ്മാർ, പോഷക സംഘടന ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1