ഇന്ത്യയിലെ ആദ്യത്തെ അണ്ടര്‍വാട്ടര്‍ മെട്രോ 2023ല്‍ പൂര്‍ത്തീകരിക്കുമെന്ന് അധികൃതര്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഇന്ത്യയിലെ ആദ്യത്തെ അണ്ടര്‍വാട്ടര്‍ മെട്രോ 2023ല്‍ പൂര്‍ത്തീകരിക്കുമെന്ന് അധികൃതര്‍. കൊല്‍ക്കത്തയിലാണ് ഈസ്റ്റ്‌വെസ്റ്റ് കോറിഡോര്‍ പ്രൊജക്ടിന്റെ പണി പുരോഗമിക്കുന്നത്. 2023 ജൂണില്‍ പ്രൊജക്ടിന്റെ പണി പൂര്‍ത്തീകരിക്കുമെന്ന് കൊല്‍ക്കത്ത മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ അറിയിച്ചു. സാള്‍ട്ട് ലേക്കും ഹൗറയും തമ്മില്‍ ബന്ധിപ്പിക്കുന്ന മെട്രോ പ്രൊജക്‌ട് ആണ് ഈസ്റ്റ്‌വെസ്റ്റ് കോറിഡോര്‍ പ്രൊജക്‌ട്. ആകെ 16.55 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പ്രൊജക്ടിന്റെ 9.30 കിലോമീറ്റര്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ നിയന്ത്രണം വിട്ട കാറിടിച്ച് ഭർത്താവ് മരിച്ചു

0
എരുമേലി: ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ നിയന്ത്രണം വിട്ട കാറിടിച്ച് ഭർത്താവ് മരിച്ചു....

ദുബൈ എമിറേറ്റ്‌സ് റോഡിലെ പുതിയ ലൈനുകൾ ഈ മാസം 30ന് തുറക്കും

0
ദുബൈ: ദുബൈയിലെ എമിറേറ്റ്‌സ് റോഡിൽ നിർമിച്ച പുതിയ ലൈനുകൾ ഈമാസം 30...

ഇന്ത്യക്ക് കനത്ത വെല്ലുവിളി : സൗദി, തുർക്കി, പാകിസ്‌താനും ഭാഗമായ മെക്ക കരാറിൽ ചേരാൻ...

0
ധാക്ക: സൗദി അറേബ്യ, പാകിസ്താൻ, തുർക്കി എന്നീ രാജ്യങ്ങൾ ചേർന്ന് രൂപീകരിച്ച...

സംഘർഷം അവസാനിപ്പിച്ച് സമാധാന ധാരണ തുടരാൻ സന്നദ്ധത അറിയിച്ച് ഇറാൻ ; ധൃതിയില്ലെന്ന് യുഎസ്...

0
ടെഹ്‌റാൻ: അമേരിക്കയുമായുള്ള സംഘർഷം അവസാനിപ്പിച്ച് സമാധാന ധാരണ തുടരാൻ സന്നദ്ധത അറിയിച്ച്...