Monday, September 2, 2024 4:06 am

കേന്ദ്രമന്ത്രി ജെ.​പി. ന​ഡ്ഡ​യു​ടെ ഭാ​ര്യ​യു​ടെ വാ​ഹ​നം മോ​ഷ​ണം​പോ​യതായി റിപ്പോർട്ടുകൾ

For full experience, Download our mobile application:
Get it on Google Play

ഡ​ൽ​ഹി: ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ ജെ.​പി. ന​ഡ്ഡ​യു​ടെ ഭാ​ര്യ​യു​ടെ വാ​ഹ​നം മോ​ഷ​ണം​പോ​യ​താ​യി റി​പ്പോ​ർ​ട്ട്. തെ​ക്ക് കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ ഗോ​വി​ന്ദ്പു​രി​യി​ൽ വ​ച്ചാ​ണ് വാ​ഹ​നം ന​ഷ്ട​പ്പെ​ട്ട​ത്. മാ​ർ​ച്ച് 19 ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​നും നാ​ലി​നും ഇ​ട​യി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​തെ​ന്നാ​ണ് സൂ​ച​നകൾ ലഭിക്കുന്നത്. ടൊ​യോ​ട്ട ഫോ​ർ​ച്യൂ​ണ​ർ ആ​ണ് ന​ഷ്ട​മാ​യ​ത്. കാ​ർ ഡ്രൈ​വ​ർ ജോ​ഗീ​ന്ദ​ർ, വാ​ഹ​നം ഗോ​വി​ന്ദ്പു​രി​യി​ൽ സ​ർ​വീ​സ് ചെ​യ്ത ശേ​ഷം ഭ​ക്ഷ​ണം ക​ഴി​ക്കാ​നാ​യി സ്വ​ന്തം വീ​ട്ടി​ൽ എ​ത്തി​യി​രു​ന്നു. ഈ ​സ​മ​യ​ത്താ​ണ് കാ​ർ മോ​ഷ​ണം പോ​യ​ത്. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​പ്പോ​ൾ മോ​ഷ്ടി​ച്ച കാ​ർ ഗു​രു​ഗ്രാ​മി​ലേ​ക്ക് പോ​കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ അ​ധി​കൃ​ത​ർ ല​ഭി​ച്ചു. എ​ന്നാ​ൽ വാ​ഹ​ന​ത്തെ​ക്കു​റി​ച്ച് ഒ​രു സൂ​ച​ന​യും നി​ല​വി​ൽ ല​ഭി​ച്ചി​ട്ടി​ല്ല. ഹി​മാ​ച​ൽ പ്ര​ദേ​ശ് ര​ജി​സ്ട്രേ​ഷ​നി​ലു​ള്ള കാ​റാ​ണി​ത്.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും – വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് ലോഞ്ച് ചെയ്തു. Android വേര്‍ഷനാണ് ഇപ്പോള്‍ റിലീസ് ചെയ്തത്. ഇതിന്റെ IOS പതിപ്പ് താമസിയാതെ പുറത്തിറങ്ങും. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. കഴിഞ്ഞ ആറുമാസമായി ഇത് പരീക്ഷണ ഘട്ടത്തിലായിരുന്നു. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

Asian-up
dif
rajan-new
ncs-up
previous arrow
next arrow
Advertisment
shanthi--up
shilpa-2
WhatsAppImage2022-07-31at72836PM
silpa-up
life-line
previous arrow
next arrow

FEATURED

കണ്ണുകളെ സംരക്ഷിക്കാൻ വിറ്റാമിൻ എ അടങ്ങിയ ആറ് ഭക്ഷണങ്ങൾ

0
ശരീരത്തിന് വേണ്ട പ്രധാനപ്പെട്ട പോഷക​മാണ് വിറ്റാമിൻ എ. ചില ക്യാൻസറുകൾ തടയാനും...

ബൈക്കിൽ സ്വകാര്യ ബസിടിച്ച് യുവാവ് മരിച്ചു

0
ആലപ്പുഴ: വാഹനാപകടത്തിൽപ്പെട്ട് പുന്നപ്ര സ്വദേശിയായ യുവാവ് മരിച്ചു. പുന്നപ്ര നവാസ് മൻസിലിൽ...

‘അസ്ന’ചുഴലിക്കാറ്റ് അറബികടലിൽ അതി തീവ്ര ന്യുന മർദ്ദമായി മാറി, നാളെ തീവ്രന്യൂനമർദ്ദമായി ശക്തി കുറയും

0
തിരുവനന്തപുരം: 'അസ്ന' ചുഴലിക്കാറ്റ് അറബികടലിൽ അതി തീവ്ര ന്യുന മർദ്ദമായി ശക്തി...

സോളിഡാരിറ്റി യൂത്ത് ബിസിനസ് കോൺക്ലൈവ് രജിസ്ടേഷൻ ആരംഭിച്ചു

0
കോഴിക്കോട്: ഒക്ടോബർ ആറിന് സരോവരം കാലിക്കറ്റ് ട്രേഡ് സെന്ററിൽ നടക്കുന്ന സോളിഡാരിറ്റി...