കേന്ദ്ര ന്യൂനപക്ഷ വകുപ്പ് മന്ത്രി ജോൺ ബെർള മാക്കാംകുന്ന് സെന്റ് സ്റ്റീഫൻസ് ഓർത്തഡോൿസ്‌ കത്തീഡ്രൽ സന്ദർശിക്കും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേന്ദ്ര ന്യൂനപക്ഷ വകുപ്പ് മന്ത്രി ജോൺ ബെർള നാളെ 2ന് മാക്കാംകുന്ന് സെന്റ് സ്റ്റീഫൻസ് ഓർത്തഡോൿസ്‌ കത്തീഡ്രൽ സന്ദർശിക്കും. കേരളത്തിലെ ന്യൂനപക്ഷ സമുദായങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ മനസ്സിലാക്കുന്നതിനും പ്രമുഖപള്ളികളും സ്ഥാപനങ്ങളും സന്ദർശിക്കുന്നതിന്റെയും ഭാഗമായാണ് മദ്ധ്യതിരുവിതാംകൂറിലെ പ്രമുഖമായ മാക്കാംകുന്ന് പള്ളി കേരളത്തിലെ രണ്ടാമത്തെതും ഓർത്തഡോൿസ്‌ സഭയുടെ ആദ്യത്തേതുമായ മദ്ധ്യതിരുവിതാംകൂർ കൺവെൻഷൻ നടക്കുന്ന വേളയിൽ സന്ദർശിക്കുന്നത്.

മാക്കാംകുന്ന് കത്തീഡ്രൽ സന്ദർശിക്കുന്ന പ്രഥമ ന്യുനപക്ഷ വകുപ്പ് മന്ത്രിയെ തുമ്പമൺ ഭദ്രാസ്സനാധിപൻ അഭി. കുറിയാക്കോസ് മാർ ക്ലിമ്മീസ് മെത്രാപോലീത്ത, സഹായ മെത്രാൻ അഭി. എബ്രഹാം മാർ സെറാഫിൻ മെത്രാപോലീത്ത, വികാരി ഫാ. ഗബ്രിയേൽ ജോസഫ്, അസ്സിസ്റ്റന്റ് വികാരി ഫാ. കോശി വി. വർഗ്ഗീസ്, ട്രസ്റ്റി ഡോ. തോമസ് ജോൺ മാമ്പറ, സെക്രട്ടറി ഷിജു തോമസ് എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിക്കുന്നതിന് വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിട്ടുള്ളതെന്ന് പ്രോഗ്രാം കൺവീനർ ഏബൽ മാത്യു, പബ്ലിസിറ്റി കൺവീനർ ബിജു ഗീവർഗ്ഗീസ് എന്നിവർ അറിയിച്ചു.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.
new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മത്സരം ഇനി യുഡിഎഫും ​ബിജെപിയും തമ്മിൽ ; കേരളത്തിൽ എൽഡിഎഫ് അപ്രസക്തമാകും : കെ...

0
തിരുവനന്തപുരം: കേരളത്തിൽ ഇനി പോരാട്ടം യുഡിഎഫും ബിജെപിയും തമ്മിലായിരിക്കുമെന്ന് ബിജെപി ദേശീയ...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി : രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക...

വാതിൽ ചവിട്ടി പൊളിച്ച് വീടിന് അകത്തുകയറി വയോധികയെയും മകനെയും ആക്രമിച്ച് യുവാക്കൾ ; അറസ്റ്റ്

0
പത്തനംതിട്ട: മുൻ വൈരാഗ്യത്തെ തുടർന്ന് വയോധികയെയും മകനെയും യുവാക്കൾ വീട്ടിൽ കയറി...

ഫ്രാൻസിൽ ശക്തമായ ചുഴലിക്കാറ്റ് ; മുന്നൂറോളം വീടുകൾ തകർന്നു

0
പോമാസ്: ഫ്രാൻസിൻ്റെ തെക്കുപടിഞ്ഞാറൻ ഗ്രാമമായ പോമാസിലുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ 41 പേർക്ക്...