Saturday, July 5, 2025 6:00 am

കുന്നം പുള്ളിക്കല്ല് ഹോളി ഇമ്മാനുവേൽ സിഎസ്ഐ പള്ളിയിൽ ഐക്യ ക്രിസ്തീയ പ്രാർത്ഥനാ യോഗം നടന്നു

For full experience, Download our mobile application:
Get it on Google Play

റാന്നി : സഭൈക്യാ വാരാചരണത്തിൻ്റെ ഭാഗമായി കേരള കൗൺസിൽ ഓഫ് ചർച്ചസ് വെച്ചൂച്ചിറ മേഖല കമ്മറ്റിയുടെ ഫെയ്ത്ത് ആൻ്റ് മിഷൻ കമ്മീഷൻ്റെ ആഭിമുഖ്യത്തിൽ കുന്നം പുള്ളിക്കല്ല് ഹോളി ഇമ്മാനുവേൽ സി എസ് ഐ പള്ളിയിൽ വെച്ച് ഐക്യ ക്രിസ്തീയ പ്രാർത്ഥനാ യോഗം നടന്നു. സി എസ് ഐ മദ്ധ്യകേരളാ ഇടവക മലയോര മിഷൻ മിഷനറിയായ ബ്രദർ മജു സോളമൻ വചന ശുശ്രൂഷ നിർവ്വഹിച്ചു. മേഖല പ്രസിഡൻ്റ് റവ. സജു ചാക്കോ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജോൺ സാമുവേൽ, വികാരി റവ. ബൈജു ഈപ്പൻ, റവ. സോജി വർഗീസ് ജോൺ, റവ. ജീവൻ മാത്യു സാജൻ, ഫിലിപ്പ് തോമസ്, ജോൺ വി തോമസ്, റോഷൻ വർഗീസ്, കെ റ്റി തോമസ്, വത്സമ്മ ജോൺ, ഐസക്ക് വർഗീസ്, വത്സമ്മ പാറയ്ക്കൽ എന്നിവർ പ്രസംഗിച്ചു. പി റ്റി മാത്യു പ്രാർത്ഥനക്ക് നേതൃത്വം നൽകി. പുള്ളിക്കല്ല് ഹോളി ഇമ്മാനുവേൽ ചർച്ച് ക്വയർ ഗാനങ്ങൾ ആലപിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഗാസയിൽ 60 ദിവസത്തെ വെടിനിർത്തലിന് അനുകൂല പ്രതികരണവുമായി ഹമാസ്

0
ഗാസ : ഗാസയിൽ 60 ദിവസത്തെ വെടിനിർത്തലിന് അനുകൂല പ്രതികരണവുമായി ഹമാസ്....

ഉത്സവത്തിനിടെ സംഘർഷം ; ക്ഷേത്ര കമ്മിറ്റി പ്രസിഡന്റിന് തലയ്ക്ക് അടിയേറ്റു

0
കൊല്ലം : കൊല്ലം അമൃതുകുളങ്ങര ശ്രീ കൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഉത്സവത്തിനിടെ സംഘർഷം....

കുന്നംകുളത്ത് നഗരസഭയുടെ നേതൃത്വത്തിൽ തെരുവ് നായ്ക്കൾക്ക് വാക്സിനേഷൻ ആരംഭിച്ചു

0
തൃശൂർ : ഗൃഹനാഥനെ കടിച്ച തെരുവ് നായക്ക് പേവിഷബാധയുണ്ടായിരുന്നതായി കണ്ടെത്തിയ സാഹചര്യത്തിൽ...

ഉപരാഷ്ട്രപതിയുടെ സന്ദർശനം ; ഗുരുവായൂർ ക്ഷേത്രത്തിൽ നിയന്ത്രണം ഏർപ്പെടുത്തും

0
തൃശൂർ : ഉപരാഷ്ട്രപതി ജഗദീപ് ധൻകർ ജൂലൈ ഏഴാം തീയ്യതി തിങ്കളാഴ്ച...