അജ്ഞാതന്‍ അയച്ച പാഴ്സലില്‍ വധഭീഷണിക്കത്തും വെടിയുണ്ടയും ; പരാതിയുമായി അധ്യാപകന്‍

For full experience, Download our mobile application:
Get it on Google Play

മുംബൈ : അജ്ഞാതന്‍ അയച്ച പാഴ്സലില്‍ വധഭീഷണിക്കത്തും വെടിയുണ്ടയും ലഭിച്ചെന്ന പരാതിയുമായി അധ്യാപകന്‍. മഹാരാഷ്ട്രയിലെ ദഹിസറിലാണ് സംഭവം. കഴിഞ്ഞാഴ്ചയാണ് സംഭവം നടന്നത്. അധ്യാപകന്‍റെ മാതാപിതാക്കളുടെ വീട്ടിലെ ലെറ്റര്‍ ബോക്സില്‍ നിന്നാണ് കത്തും വെടിയുണ്ടയും ലഭിച്ചത്. 7.66 മി.മി വെടിയുണ്ടകളാണ് ലഭിച്ചത്. ഹിന്ദിയിലാണ് സന്ദേശം. ഇത് മരണത്തിന്‍റെ സന്ദേശമാണ് എന്നായിരുന്നു കത്തിലെ ഉള്ളടക്കം.

പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തിയ അധ്യാപകന്‍ കത്തും വെടിയുണ്ടകളും ഹാജരാക്കിയിട്ടുണ്ട്. അദ്ദേഹത്തിന് സംശയമുള്ള ഒരാളെക്കുറിച്ചും പരാതിയില്‍ പറയുന്നു. എന്നാല്‍ പരാതിയുടെ വിശ്വാസ്യതയെക്കുറിച്ച്‌ പോലീസ് അന്വേഷിച്ചുവരികയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശ്രദ്ധയ്ക്ക് ; നാളെയും മറ്റന്നാളും ബാങ്ക് അവധി

0
തിരുവനന്തപുരം : സംസ്ഥാനം ഓണാഘോഷത്തിന്റെ തിരക്കിലേക്ക് കടന്നിരിക്കുകയാണ്. ഈയാഴ്ച ഉത്രാടത്തിനും തിരുവോണത്തിനും...

മാളയിൽ 35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ സംഭവം ; ഫാർമസിസ്റ്റിന്റെ...

0
തൃശൂർ : മാളയിൽ മെഡിക്കൽ ഷോപ്പിൽ നിന്ന് 35 ദിവസം പ്രായമുള്ള...

മത്സരത്തിനിടെ ഗ്രൗണ്ടിൽ കുഴഞ്ഞുവീണു ; പോർച്ചുഗൽ ക്ലബ്ബ് താരത്തിന്‌ ദാരുണാന്ത്യം

0
ലിസ്ബൺ : മത്സരത്തിനിടെ ഗ്രൗണ്ടിൽ കുഴഞ്ഞുവീണ് പോർച്ചുഗീസ് ഫുട്‌ബോൾ താരം കെവിൻ...

നെടുമ്പാശേരിയിൽ വാഹനാപകടത്തിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

0
കൊച്ചി : നെടുമ്പാശേരിയിൽ സഹോദരന്റെ പേരക്കുട്ടിക്ക് ഓണക്കോടിയുമായി പോകുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ വീട്ടമ്മയ്ക്ക്...