ആറന്മുള : ആറന്മുള പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കണ്ടെത്തിയ മൃതദേഹം ആശിഷ് ടിഗ്ഗാ എന്ന ആളുടേത് ആണെന്ന് കരുതുന്നു. ഇയാളെക്കുറിച്ച് കോഴഞ്ചേരി, റാന്നി, തിരുവല്ല പ്രദേശങ്ങളില്‍ ആര്‍ക്കെങ്കിലും അറിവുണ്ടെങ്കില്‍ എത്രയുംവേഗം അറന്മുള പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടേണ്ടതാണ്. Contact No. 04682318100, 9497987047, 9809777098
അജ്ഞാത മൃതദേഹം തിരിച്ചറിയുവാന്‍ സഹായിക്കുക – ആറന്മുള പോലീസ്
RECENT NEWS
Advertisment