ഉണ്ണിത്താൻ വധശ്രമ കേസ് ; എസ്പി എൻ അബ്ദുൽ റഷീദിനെതിരായ അപ്പീലുകളിൽ ബഞ്ച് മാറ്റം വേണം, പരാതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : മാധ്യമ പ്രവർത്തകൻ വി ബി ഉണ്ണിത്താൻ വധശ്രമ കേസിലെ അഞ്ചാം പ്രതി എസ് പി എൻ. അബ്ദുൾ റഷീദിനെതിരായ അപ്പീലുകളിൽ ബഞ്ച് മാറ്റം വേണമെന്നാവശ്യപ്പെട്ട് പരാതി. ജസ്റ്റിസ് സോമരാജന്റെ ബെഞ്ചിൽ നിന്നും അപ്പീലുകൾ മാറ്റണമെന്നാണാവശ്യം. പ്രതിക്ക് വേണ്ടി ഹൈക്കോടതിയിൽ സ്ഥിരമായി ഹർജികൾ അട്ടിമറിക്കുന്നത് വനം വകുപ്പിന്റെ അഭിഭാഷകനെന്നും ആക്ഷേപമുണ്ട്.

ഹൈക്കോടതി ചീഫ് ജസ്റ്റിസിനും രജിസ്ട്രാർ ജനറലിനും സാക്ഷിയായ ജി വിപിനൻ ആണ് പരാതി നൽകിയത്. കൊല്ലം സ്വദേശികളും ദീർഘകാലത്തെ സുഹൃത്തുക്കളുമാണ് ജസ്റ്റിസ് സോമരജനും അബ്ദുൽ റഷീദും എന്നും  പരാതിയിൽ പറയുന്നുണ്ട്. അബ്ദുൾ റഷീദിനനുകൂലമായി ഐ.പി.എസ് ലഭിക്കാൻ ജസ്റ്റിസ് പി സോമരാജൻ ഇടക്കാല ഉത്തരവിട്ടിരുന്നുവെന്നും പരാതിക്കാരൻ ആക്ഷേപം ഉന്നയിക്കുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഭക്ഷണത്തിന്റെ അളവ് കുറഞ്ഞു : ഇടുക്കിയിൽ ഹോട്ടൽ ജീവനക്കാർക്ക് മർദ്ദനം ; മൂന്ന് പേർ...

0
ഇടുക്കി : അടിമാലിയിൽ ഭക്ഷണത്തിന്റെ അളവ് കുറഞ്ഞതിന് ഹോട്ടൽ ജീവനക്കാർക്ക് മർദ്ദനം....

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് : പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി

0
തിരുവനന്തപുരം : പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വീട്ടിലെ റെയ്ഡ് കഴിഞ്ഞു മടങ്ങിയ...

സിജെപി മാർച്ച് : കൊച്ചിയിൽ അർദ്ധരാത്രി മെഴുകുതിരി കത്തിച്ച് യുവാക്കളുടെ പ്രതിഷേധം

0
കൊച്ചി : ഡൽഹിയിൽ വിദ്യാർഥികൾക്ക് നേരെ നടന്ന പോലീസ് അതിക്രമത്തിനെതിരെ ചൊവ്വാഴ്ച്ച...