ലക്‌നൗ : ഉത്തര്‍പ്രദേശില്‍ ദീപാവലി ആഘോഷങ്ങള്‍ക്കായി പുറപ്പെട്ട അഞ്ച് സുഹൃത്തുക്കള്‍ വാഹനാപകടത്തില്‍ മരിച്ചു. ബസ്തി ജില്ലയിലെ കജ്വളയില്‍ യുവാക്കള്‍ സഞ്ചരിച്ച കാര്‍ നിര്‍ത്തിയിട്ട കണ്ടെയിനര്‍ ലോറിയിലിടിച്ചാണ് അപകടമുണ്ടായത്. ശാന്ത് കബിര്‍ നഗറിലെ താമസക്കാരായ അഞ്ചുപേരും സംഭവസ്ഥലത്ത് നിന്ന് ദീപാവലി ആഘോഷിക്കാന്‍ വീടുകളിലേക്ക് പുറപ്പെട്ടതായിരുന്നു. അഞ്ച് പേരും അപകട സമയത്ത് തന്നെ മരിച്ചു.
ഉത്തര്‍പ്രദേശില്‍ ദീപാവലി ആഘോഷങ്ങള്‍ക്കായി പുറപ്പെട്ട അഞ്ച് സുഹൃത്തുക്കള്‍ വാഹനാപകടത്തില്‍ മരിച്ചു
RECENT NEWS
Advertisment