ഉത്തര്‍പ്രദേശില്‍ ദീപാവലി ആഘോഷങ്ങള്‍ക്കായി പുറപ്പെട്ട അഞ്ച് സുഹൃത്തുക്കള്‍ വാഹനാപകടത്തില്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

ലക്‌നൗ : ഉത്തര്‍പ്രദേശില്‍ ദീപാവലി ആഘോഷങ്ങള്‍ക്കായി പുറപ്പെട്ട അഞ്ച് സുഹൃത്തുക്കള്‍ വാഹനാപകടത്തില്‍ മരിച്ചു. ബസ്തി ജില്ലയിലെ കജ്വളയില്‍ യുവാക്കള്‍ സഞ്ചരിച്ച കാര്‍ നിര്‍ത്തിയിട്ട കണ്ടെയിനര്‍ ലോറിയിലിടിച്ചാണ് അപകടമുണ്ടായത്. ശാന്ത് കബിര്‍ നഗറിലെ താമസക്കാരായ അഞ്ചുപേരും സംഭവസ്ഥലത്ത് നിന്ന് ദീപാവലി ആഘോഷിക്കാന്‍ വീടുകളിലേക്ക് പുറപ്പെട്ടതായിരുന്നു. അഞ്ച് പേരും അപകട സമയത്ത് തന്നെ മരിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോന്നിയില്‍ ഗൂഗിള്‍ മാപ്പ് നോക്കി യാത്ര ചെയ്ത പാസ്റ്ററുടെ കാര്‍ വനമേഖലയില്‍ അപകടത്തില്‍പ്പെട്ടു

0
കോന്നി: ഗൂഗിൾ മാപ്പില്‍ കാണിച്ച വഴിയിലൂടെ യാത്ര ചെയ്ത് വനമേഖലയിൽ അപകടത്തിൽപ്പെട്ട...

ഷിഗെല്ല ബാധിച്ച് ഏഴ് വയസുകാരൻ മരിച്ചു ; സംസ്ഥാനത്ത് നാലാമത്തെ മരണം

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലപ്പുറം പൂക്കോട്ടൂർ സ്വദേശിയായ...

പയ്യന്നൂരിലും തളിപ്പറമ്പിലും സ്ഥാനാർത്ഥി നിർണയം പാളിയെന്ന് വിലയിരുത്തി സിപിഎമ്മിന്റെ റിവ്യൂ റിപ്പോർട്ട്

0
തിരുവനന്തപുരം : പയ്യന്നൂരിലും തളിപ്പറമ്പിലും സ്ഥാനാർത്ഥി നിർണയം പാളിയെന്ന് വിലയിരുത്തി സിപിഎമ്മിന്റെ...

മട്ടന്നൂര്‍ ഷുഹൈബ് വധക്കേസിൽ വിചാരണ സ്റ്റേ ഒരാഴ്ച കൂടി നീട്ടി ഹൈക്കോടതി

0
കൊച്ചി: മട്ടന്നൂര്‍ ഷുഹൈബ് വധക്കേസിൽ വിചാരണ സ്റ്റേ ഒരാഴ്ച കൂടി നീട്ടി...