Wednesday, May 7, 2025 11:10 pm

യുപിഐ തട്ടിപ്പുകളിൽ വീഴാതിരിക്കാനുള്ള മാർഗ്ഗങ്ങൾ

For full experience, Download our mobile application:
Get it on Google Play

ഡിജിറ്റൽ ഇടപാടുകളുടെ എണ്ണം കുത്തനെ ഉയർന്നിട്ടുണ്ട്. പണമിടപാടുകൾക്കുള്ള ജനപ്രിയവും സൗകര്യപ്രദവുമായ മാർഗ്ഗമായി യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് അഥവാ യുപിഐ മാറിയിട്ടുണ്ട്. അതേസമയം, നിരവധി തട്ടിപ്പുകളാണ് യുപിഐ ഉപയോഗിച്ച് നടക്കുന്നത്. 2024 ൽ യുപിഐ തട്ടിപ്പിന് ഇരയാകാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ.

സ്വീകർത്താവിന്റെ പേര് സ്ഥിരീകരിക്കുക: യുപിഐ ഇടപാടിലെ സ്വീകർത്താവിന്റെ പേര് എപ്പോഴും പരിശോധിക്കുക. ശരിയായ പരിശോധന കൂടാതെ പേയ്‌മെന്റുകൾ നടത്തുന്നത് ഒഴിവാക്കുക.

* യുപിഐ പിൻ: നിങ്ങളുടെ യുപിഐ പിൻ സ്വകാര്യമായി സൂക്ഷിക്കുക.

* പേയ്‌മെന്റുകൾക്കായി മാത്രം ക്യൂആർ കോഡ് സ്കാനിംഗ്: പണം സ്വീകരിക്കുന്നതിന് വേണ്ടിയല്ല, പേയ്‌മെന്റുകൾ നടത്തുന്നതിന് മാത്രമായി QR കോഡ് സ്കാനിംഗ് ഉപയോഗിക്കുക.
* അനാവശ്യ ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നത് ഒഴിവാക്കുക: പരിചിതരല്ലാത്ത വ്യക്തികൾ ആവശ്യപ്പെടുമ്പോൾ സ്‌ക്രീൻ ഷെയറിംഗ് നടത്തരുത്. എസ്എംഎസ് വഴിയുള്ള ഫോർവേഡിംഗ് ആപ്പുകൾ ഡൗൺലോഡ് ചെയ്യരുത്.
* എസ്എംഎസ് അറിയിപ്പുകൾ പരിശോധിക്കുക: നിങ്ങളുടെ SMS അറിയിപ്പുകൾ പതിവായി പരിശോധിക്കുക, പ്രത്യേകിച്ച് ഒരു പണമിടപാട് പൂർത്തിയാകുമ്പോൾ. അനധികൃതമോ അല്ലെങ്കിൽ അപ്രതീക്ഷിതമോ ആയി പണം യുപിഐ വഴി പോകുന്നുണ്ടോയെന്ന് പരിശോധിക്കുക

യുപിഐ വഴി ഡിജിറ്റൽ പണമിടപാടുകൾ നടത്തുമ്പോൾ ഓർക്കേണ്ട ചില കാര്യങ്ങൾ:
യഥാർത്ഥ ആപ്പുകൾ മാത്രം ഉപയോഗിക്കുക: ഗൂഗിൾ പ്ലേ സ്റ്റോർ അല്ലെങ്കിൽ ആപ്പിൾ ആപ്പ് സ്റ്റോർ പോലുള്ള ഔദ്യോഗിക ആപ്പ് സ്റ്റോറുകളിൽ നിന്ന് ഔദ്യോഗിക യുപിഐ ആപ്പുകൾ മാത്രം ഡൗൺലോഡ് ചെയ്യുക. പേയ്‌മെന്റ് നടത്തുന്നതിന് മുമ്പ് യുപിഐ ഐഡി പരിശോധിച്ചുറപ്പിക്കുക: ഒരു തട്ടിപ്പ് അക്കൗണ്ടിലേക്കല്ല പണം അയയ്ക്കുന്നത് എന്ന് ഉറപ്പാക്കാൻ യുപിഐ ഐഡി എപ്പോഴും രണ്ടുതവണ പരിശോധിക്കുക. ഒടിപി പങ്കിടരുത്: നിങ്ങളുടെ യുപിഐ പിൻ ഒരിക്കലും ആരുമായും പങ്കിടരുത്. ഒരു ബാങ്കും ഒരിക്കലും ഒടിപി അല്ലെങ്കിൽ പിൻ ആവശ്യപ്പെടില്ല.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

‘ഭീരുവായ മോദി എന്‍റെ നിരപരാധികളായ കുഞ്ഞുങ്ങളെ ലക്ഷ്യം വെച്ചു’ ; കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടെന്ന് മസൂദ്...

0
പാകിസ്ഥാൻ : ഇന്ത്യൻ സൈന്യത്തിന്റെ ഓപ്പറേഷൻ സിന്ദൂരിൽ തന്‍റെ പത്ത് കുടുംബാംഗങ്ങൾ...

എല്ലാ ജില്ലകളിലും ലഹരി മോചന കേന്ദ്രങ്ങൾ തുടങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

0
കൊച്ചി : എല്ലാ ജില്ലകളിലും ലഹരി മോചന കേന്ദ്രങ്ങൾ തുടങ്ങുമെന്ന് മുഖ്യമന്ത്രി...

എറണാകുളം ഏലൂരിൽ ക്ഷേത്രകുളത്തിൽ യുവാവ് മുങ്ങി മരിച്ചു

0
കൊച്ചി: എറണാകുളം ഏലൂരിൽ ക്ഷേത്രകുളത്തിൽ യുവാവ് മുങ്ങി മരിച്ചു. ആലുവ കുന്നുംപുറം...

പ്രവാസി സമൂഹം കേരളത്തിന്റെ നട്ടെല്ല് : റിങ്കു ചെറിയാൻ

0
റാന്നി : കേരളത്തിന്റെ ഏറ്റവും വലിയ കരുത്താണ് പ്രവാസി സമൂഹം എന്നും...