പത്തനംതിട്ട : മൂഴിയാര്‍ മേഖലയില്‍ ഉരുള്‍ പൊട്ടിയതായി സൂചന. ഇതേ തുടര്‍ന്ന് മൂഴിയാര്‍ ഡാമിന്റെ ഒരു ഷട്ടര്‍ ഉയര്‍ത്തിയാതായും വിവരം. കക്കാട്ട് ആറിന്റെയും പമ്പാ നദിയുടെയും തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. എന്നാല്‍ ജില്ലാ കളക്ടറേറ്റിലെ ദുരന്തനിവാരണ വിഭാഗം ഇത് സ്ഥിരീകരിച്ചിട്ടില്ല. മൂഴിയാര്‍ ഡാം തുറക്കേണ്ടിവരുമെന്നും അതിനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും അവര്‍ അറിയിച്ചു.
മൂഴിയാര്‍ മേഖലയില്‍ ഉരുള്‍ പൊട്ടിയതായി സൂചന ; ജാഗ്രത പാലിക്കുക
RECENT NEWS
Advertisment