മൂഴിയാര്‍ മേഖലയില്‍ ഉരുള്‍ പൊട്ടിയതായി സൂചന ; ജാഗ്രത പാലിക്കുക

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മൂഴിയാര്‍ മേഖലയില്‍ ഉരുള്‍ പൊട്ടിയതായി സൂചന. ഇതേ തുടര്‍ന്ന് മൂഴിയാര്‍ ഡാമിന്റെ ഒരു  ഷട്ടര്‍ ഉയര്‍ത്തിയാതായും വിവരം. കക്കാട്ട് ആറിന്റെയും പമ്പാ നദിയുടെയും തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. എന്നാല്‍ ജില്ലാ കളക്ടറേറ്റിലെ ദുരന്തനിവാരണ വിഭാഗം ഇത് സ്ഥിരീകരിച്ചിട്ടില്ല. മൂഴിയാര്‍ ഡാം തുറക്കേണ്ടിവരുമെന്നും അതിനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും അവര്‍ അറിയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

‘ജനക്കൂട്ടത്തിന് നേരെ പെല്ലറ്റ് ഗണ്‍ പ്രയോഗിക്കുന്നത് നിരോധിക്കണം’ ; ഡല്‍ഹി പോലീസ് നടപടിയിൽ പരുക്കേറ്റവര്‍...

0
ഡല്‍ഹി : ജനക്കൂട്ടത്തിന് നേരെ പെല്ലറ്റ് ഗണ്‍ പ്രയോഗിക്കുന്നത് നിരോധിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി...

കുമളി ചോറ്റുപാറയിൽ ജനവാസ മേഖലയിൽ കരടി ; നാട്ടുകാർ ഭീതിയിൽ

0
കുമളി: ഇടുക്കി കുമളി ചോറ്റുപാറ ജനവാസ മേഖലയിൽ കരടിയിറങ്ങി. ഇന്നലെ രാത്രി ഒരുമണിയോടെയായിരുന്നു...

പാന്റിൽ മൂത്രമൊഴിച്ചതിന് അഞ്ചുവയസുകാരന്റെ സ്വകാര്യഭാഗത്ത് പൊള്ളലേൽപ്പിച്ച് അധ്യാപിക; കേസ്

0
വാരാണസി : പാന്റിൽ മൂത്രമൊഴിച്ചതിന് അഞ്ചുവയസുകാരന്റെ സ്വകാര്യഭാഗത്ത് ചൂടാക്കിയ കത്തി കൊണ്ട്...

3 സംസ്ഥാനങ്ങളിൽ‌ പ്രതികാര നടപടികളില്ല ; എല്ലാ സമരക്കാരെയും മോചിപ്പിക്കുമെന്ന് ഉറപ്പ് ; കേസുകളും...

0
പട്ന : ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സിജെപി ആഹ്വാനം ചെയ്ത...