Tuesday, April 22, 2025 6:31 am

യു​എ​സ് ക്യാ​പ്പി​റ്റോ​ൾ ആ​ക്ര​മ​ണം ; ട്രം​പി​ന്‍റെ അ​ടു​ത്ത അ​നു​യാ​യി​യെ നാ​ല് മാ​സ​ത്തെ ത​ട​വു​ശി​ക്ഷയ്ക്ക് വിധിച്ചു

For full experience, Download our mobile application:
Get it on Google Play

അമേരിക്ക : യു​എ​സ് ക്യാ​പ്പി​റ്റോ​ൾ ആ​ക്ര​മ​ണ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ച കോ​ൺ​ഗ്ര​സ് പാ​ന​ലി​ന് മു​മ്പാ​കെ മൊ​ഴി ന​ൽ​കാ​ൻ വി​സ​മ്മ​തി​ച്ച മു​ൻ പ്ര​സി​ഡ​ന്‍റ് ഡൊ​ണാ​ൾ​ഡ് ട്രം​പി​ന്‍റെ വൈ​റ്റ് ഹൗ​സ് വ്യാ​പാ​ര ഉ​പ​ദേ​ഷ്ടാ​വ് പീ​റ്റ​ർ ന​വാ​രോ​യ്ക്ക് നാ​ല് മാ​സ​ത്തെ ത​ട​വ് ശി​ക്ഷ. സാ​മ്പ​ത്തി​ക ശാ​സ്ത്ര​ജ്ഞ​നാ​യ ന​വാ​രോ (74)യെ ​വാ​ഷിം​ഗ്ട​ണി​ലെ ഫെ​ഡ​റ​ൽ ജൂ​റി, കോ​ൺ​ഗ്ര​സി​നെ അ​വ​ഹേ​ളി​ച്ച​തി​ന് കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് ക​ണ്ടെ​ത്തി. യു​എ​സ് ഡി​സ്ട്രി​ക്റ്റ് ജ​ഡ്ജി അ​മി​ത് മേ​ത്ത​യാ​ണ് അ​ദ്ദേ​ഹ​ത്തെ നാ​ല് മാ​സ​ത്തെ ത​ട​വി​ന് ശി​ക്ഷി​ച്ചു. ന​വാ​രോ 9,500 ഡോ​ള​ർ പി​ഴ അ​ട​യ്ക്ക​ണ​മെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

ട്രം​പ് അ​നു​കൂ​ലി​ക​ൾ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ച ജ​ന​പ്ര​തി​നി​ധി സ​മി​തി​ക്ക് മു​മ്പാ​കെ മൊ​ഴി ന​ൽ​കാ​നും പാ​ന​ലി​ന് രേ​ഖ​ക​ൾ കൈ​മാ​റാ​നും ന​വാ​രൊ വി​സ​മ്മ​തി​ച്ചി​രു​ന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സൗദ്യ അറേബ്യയിലെത്തും

0
ദില്ലി : രണ്ട് ദിവസത്തെ സന്ദർശനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സൗദ്യ...

നെയ്യാറ്റിൻകരയിൽ വൻ ലഹരി വേട്ട

0
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വൻ ലഹരി വേട്ട. 1000 കിലോ നിരോധിത പുകയില...

മാർപാപ്പയുടെ ശവകുടീരത്തിൽ പ്രത്യേക അലങ്കാരങ്ങൾ പാടില്ല

0
വത്തിക്കാൻ സിറ്റി : മാർപാപ്പയുടെ മരണപത്രം വത്തിക്കാൻ പുറത്തുവിട്ടു. അന്ത്യവിശ്രമമൊരുക്കേണ്ടത് റോമിലെ...

ഐപിഎൽ ; കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ 39 റൺസിന് തോൽപിച്ച് ഗുജറാത്ത് ടൈറ്റൻസ്

0
കൊൽക്കത്ത: ഐപിഎല്ലിൽ പ്ലേഓഫിലേക്ക് അടുത്ത് ഗുജറാത്ത് ടൈറ്റൻസ്. നിലവിലെ ചാമ്പ്യൻമാരായ കൊൽക്കത്ത...