ആകാശത്തിൽ അഷ്ടഭുജാകൃതിയിലുള്ള വസ്തു : വെടിവെച്ചിട്ട് അമേരിക്ക

For full experience, Download our mobile application:
Get it on Google Play

അമേരിക്ക : അമേരിക്കയുടെ മുകളിൽ വീണ്ടും അജ്ഞാത വസ്തു. ഒരാഴ്ചയ്ക്കുള്ളിൽ അമേരിക്കക്ക് മുകളിലൂടെ യുഎസ് മിസൈൽ വെടിവെച്ച് വീഴ്ത്തുന്ന നാലാമത്തെ അജ്ഞാത പറക്കുന്ന വസ്തുവാണ് ഇത്. അഷ്ടഭുജാകൃതിയിലുള്ള വസ്തുവിനെയാണ് യുഎസ് സൈന്യം വെടിവെച്ച് വീഴ്ത്തിയത്. ഫെബ്രുവരി 12 ഞായാറാഴ്ച അലാസ്‌കയിലും കാനഡയിലും ഈ വസ്തു ആകാശത്ത് കണ്ടതിനെ തുടർന്ന് ആ പ്രദേശങ്ങളിലെ വ്യോമാതിർത്തി അമേരിക്ക അടച്ചു. തുടർന്നാണ് വസ്തുവിനെ വെടിവെച്ചിടുന്ന നടപടികളിലേക്ക് രാജ്യം കടന്നത്.

ശനിയാഴ്ചയാണ് ഈ വസ്തുവിന് ആദ്യമായി അമേരിക്കൻ റഡാറുകൾ കണ്ടെത്തുന്നത്. ആദ്യം മൊണ്ടാനക്ക് മുകളിലെ റഡാറിലാണ് കണ്ടെത്തിയത്. പിന്നീട് അപ്രതൃക്ഷമായ വസ്തു ഇന്നലെ മിഷിഗനിലെയും വിസ്‌കോൺസിനിലെയും റഡാറുകളിൽ പതിഞ്ഞിരുന്നു എന്നാണ് റിപ്പോർട്ടുകൾ. ചരടുകൾ തൂങ്ങിക്കിടക്കുന്നുണ്ടെങ്കിലും തിരിച്ചറിയാൻ കഴിയുന്ന പേലോഡ് ഇല്ലെന്നും യുഎസ് ഉദ്യോഗസ്ഥൻ പറഞ്ഞു. അമേരിക്കൻ ആകാശത്ത് ചൈനീസ് എയർഷിപ്പ് പ്രത്യക്ഷപ്പെട്ടതിനെത്തുടർന്ന് വ്യോമാക്രമണങ്ങൾക്കായി വടക്കേ അമേരിക്ക അതീവ ജാഗ്രതയിലാണ്.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാനുമേല്‍ കൂടുതല്‍ യുഎസ് ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെ പിന്തുണക്കില്ല ; എതിര്‍പ്പുമായി ചൈന

0
വാഷിംഗ്‌ടൺ : ഇറാനുമേല്‍ കൂടുതല്‍ യുഎസ് ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെ പിന്തുണയ്ക്കുന്നില്ലെന്ന് ചൈന....

വീണ ടിയ്‌ക്കെതിരായ ഇ ഡി നീക്കത്തില്‍ രാഷ്ട്രീയം കാണേണ്ടതില്ല ; വിഷയത്തില്‍ അകലം പാലിക്കാന്‍...

0
തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് സൊല്യൂഷന്‍സ് ദുരൂഹത സാമ്പത്തിക ഇടപാട് കേസില്‍ എക്‌സാലോജിക് എം...

പിണങ്ങിപ്പോയ ഭാര്യയെ തിരികെ കിട്ടാൻ ദുർമന്ത്രവാദം ; യുവാവിന്‍റെ തലയറുത്ത് പൂജാമുറിയിൽ കുഴിച്ചിട്ടു ;...

0
ഒഡീഷ: പിണങ്ങിപ്പോയ ഭാര്യയെ തിരികെ ലഭിക്കുന്നതിനായി യുവാവിനെ തലയറുത്ത് കൊലപ്പെടുത്തി. ഒഡീഷയിലാണ്...

കെഎസ്ആർടിസി അധികവരുമാനം : ടിക്കറ്റിലും സീറ്റിലും പരസ്യം, കരാർ ഏറ്റെടുക്കാൻ ആളില്ല

0
തിരുവനന്തപുരം : പ്രിയദർശിനി പദ്ധതി ആരംഭിച്ച ഘട്ടത്തിൽ കെഎസ്ആർടിസിയോട് അധികവരുമാനം കണ്ടെത്തണമെന്ന്...