യു​എ​സ് പ്ര​സി​ഡ​ന്‍റ് തെരഞ്ഞെടുപ്പ് 2024 ; ഡോ​ണ​ള്‍​ഡ് ട്രം​പി​ന് തോ​ല്‍​വി, റി​പ്പ​ബ്ലി​ക്ക​ന്‍ പ്ര​സി​ഡ​ന്‍​ഷ്യ​ല്‍ പ്രൈ​മ​റി​യി​ല്‍ നി​ക്കി ഹേ​ലി ന് വൻ വിജയം

For full experience, Download our mobile application:
Get it on Google Play

വാ​ഷിം​ഗ്ട​ണ്‍ ഡി​സി : യു​എ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്രൈ​മ​റി​യി​ല്‍ ഡോ​ണ​ള്‍​ഡ് ട്രം​പി​ന് തോ​ല്‍​വി. ഞാ​യ​റാ​ഴ്ച വാ​ഷിം​ഗ്ട​ണ്‍ ഡി​സി​യി​ല്‍ ന​ട​ന്ന റി​പ്പ​ബ്ലി​ക്ക​ന്‍ പ്ര​സി​ഡ​ന്‍​ഷ്യ​ല്‍ പ്രൈ​മ​റി​യി​ല്‍ ഇ​ന്ത്യ​ന്‍ വം​ശ​ജ​യും യു​എ​ന്‍ മു​ന്‍ അം​ബാ​സ​ഡ​റു​മാ​യ നി​ക്കി ഹേ​ലി വി​ജ​യി​ച്ചു.

സ്വ​ന്തം സ്റ്റേ​റ്റാ​യ സൗ​ത് ക​രോ​ലൈ​ന​യി​ല്‍ പോ​ലും വി​ജ​യി​ക്കാ​ന്‍ ക​ഴി​യാ​തി​രു​ന്ന നി​ക്കി​യു​ടെ ആ​ദ്യ വി​ജ​യ​മാ​ണി​ത്. നി​ക്കി 63 ശ​ത​മാ​നം വോ​ട്ടു​ക​ള്‍ നേ​ടി​യെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. പക്ഷെ ന​വം​ബ​റി​ല്‍ ന​ട​ക്കു​ന്ന യു​എ​സ് പ്ര​സി​ഡന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ട്രം​പ് ത​ന്നെ റി​പ്പ​ബ്ലി​ക്ക​ന്‍ സ്ഥാ​നാ​ര്‍​ഥി​യാ​കാ​നാ​ണ് സാ​ധ്യ​ത. ഇ​തി​ന് മു​മ്പ് ന​ട​ന്ന എ​ട്ട് പ്രൈ​മ​റി​ക​ളി​ലും ഡോ​ണ​ള്‍​ഡ് ട്രം​പാ​ണ് വി​ജ​യി​ച്ച​ത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉദ്യോഗസ്ഥരെ ലോക് ഭവനിലേക്ക് വിളിച്ചു വരുത്തരുതെന്ന മുഖ്യമന്ത്രിയുടെ നിലപാട് തള്ളി ഗവർണർ

0
തിരുവനന്തപുരം: ഉദ്യോഗസ്ഥരെ ലോക് ഭവനിലേക്ക് വിളിച്ചു വരുത്തരുതെന്ന മുഖ്യമന്ത്രിയുടെ നിലപാട് തള്ളി ഗവർണർ...

ട്രാൻസ്ജെൻഡർ എന്ന വ്യാജേന വീട്ടിൽ കടന്നുകയറി യുവതിയെ പീഡിപ്പിച്ചു ; യുവാവ് അറസ്റ്റിൽ

0
മുംബൈ : നഗരത്തിലെ പൊവയ് മേഖലയിൽ ട്രാൻസ്ജെൻഡർ എന്ന വ്യാജേന വീട്ടിൽ...

ഓപ്പറേഷൻ തൂഫാൻ അറസ്റ്റ് 10,000-ത്തിലേക്ക് ; ജയിലുകൾ നിറയുന്നു, കുടുങ്ങുന്നവരിലേറെയും ചെറുകിടക്കാർ

0
കൊച്ചി : ലഹരിക്കെതിരേയുള്ള പോലീസിന്റെ ഓപ്പറേഷൻ തൂഫാൻ 78 ദിവസം പിന്നിടുമ്പോൾ...

ഇംഗ്ലീഷിനെ വിദേശഭാഷയായി കണക്കാക്കുന്നതിൽ വിയോജിപ്പ് ; സിബിഎസ്ഇ ത്രിഭാഷാ നയം പുനഃപരിശോധിക്കണമെന്ന് സുപ്രീംകോടതി

0
ന്യൂഡൽഹി : സി.ബി.എസ്.ഇ.യുടെ വിവാദമായ ത്രിഭാഷാ നയം പുനഃപരിശോധിക്കണമെന്ന് വാക്കാൽ അഭ്യർഥിച്ച്...