ഫുട്ബോള്‍ താരം ഡെം​പോ ഉ​സ്മാ​ന്‍ അ​ന്ത​രി​ച്ചു

For full experience, Download our mobile application:
Get it on Google Play

കോ​ഴി​ക്കോ​ട് : പ്ര​ശ​സ്ത ഫു​ട്‌​ബോ​ള്‍ താ​ര​മാ​യി​രു​ന്ന കെ.​വി.​ഉ​സ്മാ​ന്‍ കോ​യ അ​ന്ത​രി​ച്ചു. ഡെം​പോ ഉ​സ്മാ​ന്‍ എ​ന്ന​റി​യ​പ്പെ​ട്ടി​രു​ന്ന ഉ​സ്മാ​ന്‍ ​കോ​യ കേ​ര​ള സ​ന്തോ​ഷ് ട്രോ​ഫി ടീം ​അം​ഗ​മാ​യി​രു​ന്നു. 1973 ല്‍ ​കേ​ര​ളം ആ​ദ്യ​മാ​യി സ​ന്തോ​ഷ് ട്രോ​ഫി നേ​ടി​യ ടീ​മി​ല്‍ സ്റ്റോ​പ്പ​ര്‍​ബാ​ക്കാ​യി​രു​ന്നു ഉ​സ്മാ​ന്‍.

കോ​ഴി​ക്കോ​ട് എ​വി​എം അ​ക്കാ​ദ​മി​യി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം ശ്ര​ദ്ധി​ക്ക​പ്പെ​ടു​ന്ന​ത്. ഡെം​പോ ഗോ​വ​യി​ല്‍ തി​ള​ങ്ങി​യ ഉ​സ്മാ​ന്‍ ടൈ​റ്റാ​നി​യം, പ്രി​മി​യ​ര്‍ ട​യേ​ഴ്‌​സ്, ഫാ​ക്‌ട് ടീ​മു​ക​ളി​ലും ക​ളി​ച്ചി​ട്ടു​ണ്ട്. 1968 ലാ​ണ് അ​ദ്ദേ​ഹം ആ​ദ്യ​മാ​യി സ​ന്തോ​ഷ് ട്രോ​ഫി ക​ളി​ച്ച​ത്. ഉ​സ്മാ​ന്‍​കോ​യ​യു​ടെ സം​സ്‌​കാ​രം ഇ​ന്ന് ന​ട​ക്കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഗൾഫ് കനത്ത ഭീതിയിൽ ; കുവൈത്തിൽ ആക്രമണവുമായി ഇറാൻ

0
കുവൈത്ത് സിറ്റി: വ്യോമാതിർത്തിയിലേക്ക് അതിക്രമിച്ചു കയറിയ ശത്രുക്കളുടെ മിസൈലുകളെ സൈന്യം നിലവിൽ...

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...