ഉത്താരാഖണ്ഡില്‍ കനത്ത മഴ : ഒരുമരണം

For full experience, Download our mobile application:
Get it on Google Play

ഡെറാഡൂണ്‍:  ബാംഗപാനി ജില്ലയിലുണ്ടായ കനത്ത മഴയില്‍ മേട്ടി ഗ്രാമത്തിലെ യുവതി മരിച്ചു. ഒരാളെ കാണാതായതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. തിങ്കളാഴ്ച മാത്രം ഇവിടെ 179.60 മില്ലിമീറ്റര്‍ മഴ ലഭിച്ചു.

ഗോരി നദിയിലെ വെള്ളത്തില്‍ വീണാണ് രാധാ ദേവി മരിച്ചത്. ജാര ജിബില്‍ ഗ്രാമത്തിലെ കലാവതി ദേവിയെയാണ് കാണാതായതെന്ന് ദുരന്ത നിവാരണ ഉദ്യോഗസ്ഥന്‍ ശുക്ല പറഞ്ഞു.

ലുംതിയില്‍ പാലം കവിഞ്ഞ് വെള്ളം ഒഴുകി. 40 ഗ്രാമങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ജോല്‍ജിബി- മുന്‍സിയാരി റോഡ് തകര്‍ന്നതോടെ ഈ ഗ്രാമവുമായുള്ള ബന്ധം വിച്ഛേദിച്ചതായും അദ്ദേഹം പറഞ്ഞു. ഇന്‍ഡോ- ടിബറ്റന്‍ ബോര്‍ഡര്‍ പോലീസും ദുരന്ത നിവാരണ സേനയും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചതായും ശുക്ല പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോഴിക്കോട് ബേപ്പൂരിൽ വെളിച്ചെണ്ണ മില്ലിൽ തീപിടിത്തം

0
കോഴിക്കോട്: ബേപ്പൂരിൽ വെളിച്ചെണ്ണ മില്ലിൽ തീപിടിത്തം. വെസ്റ്റ് മാഹിയിലെ തൃപ്‌തി വെളിച്ചണ്ണ...

മംഗളൂരുവിൽ 5 കോടിയുടെ ലഹരി വേട്ട ; 5 പേർ പിടിയിൽ

0
മംഗളൂരു: കർണാടകത്തിൽ മംഗളൂരുവിന് സമീപം വൻ മയക്കുമരുന്ന് വേട്ട. അഞ്ച് കോടി...

പരീക്ഷാ സംവിധാനം ആർക്കും തകർക്കാനാകില്ല ; കുറ്റവാളികൾക്ക് കടുത്ത ശിക്ഷ ഉറപ്പ് : അമിത്...

0
ദില്ലി: രാജ്യത്തെ പരീക്ഷാ പരിഷ്കാരങ്ങൾക്കായി രൂപീകരിച്ച ഉന്നതതല ടാസ്‌ക് ഫോഴ്‌സ് പരീക്ഷാ...

വഞ്ചിയൂർ കൊലപാതകം: നിർണായക വഴിത്തിരിവ്; അയൽവാസിയടക്കം നാലുപേർ അറസ്റ്റിൽ

0
തിരുവനന്തപുരം: വഞ്ചിയൂരിലെ ചമ്പക്കട സ്വദേശി വിശാഖിന്റെ മരണത്തില്‍ പ്രതികള്‍ പിടിയില്‍. മുഖ്യപ്രതി...