Sunday, April 20, 2025 1:29 pm

ഉ​ത്ര കൊ​ല​പാതകം : മു​ഖ്യ​പ്ര​തി സൂ​ര​ജി​ന്‍റെ ക​സ്റ്റ​ഡി കാലാവധി നീ​ട്ടി

For full experience, Download our mobile application:
Get it on Google Play

കൊ​ല്ലം : ഉ​ത്ര കൊ​ല​ക്കേ​സി​ലെ മു​ഖ്യ​പ്ര​തി സൂ​ര​ജി​ന്‍റെ ക​സ്റ്റ​ഡി കാലാവധി നീ​ട്ടി. നാ​ല് ദിവസത്തേ​യ്ക്കാ​ണ് ക​സ്റ്റ​ഡി കാലാവധി നീ​ട്ടി​യ​ത്. പാ​മ്പ് പി​ടു​ത്ത​ക്കാ​ര​ന്‍ സുരേ​ഷി​നെ ജുഡീഷ്യ​ല്‍ ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു.  പു​ന​ലൂ​ര്‍ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോടതിയുടേതാ​ണ് ന​ട​പ​ടി. സൂ​ര​ജി​ന്‍റെ അ​മ്മ​യെ​യും സ​ഹോ​ദ​രി​യെ​യും അന്വേഷ​ണ​സം​ഘം വീ​ണ്ടും ചോ​ദ്യം ചെ​യ്യും. കൊ​ല​പാ​ത​ക​ത്തി​ല്‍ കുടുംബാംഗങ്ങ​ള്‍​ക്കു​ള്ള പ​ങ്കി​നെ കു​റി​ച്ച്‌ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം നടത്തുകയാണ്. അ​തി​നി​ടെ ഉ​ത്ര കൊ​ല​പാ​ത​ക​ത്തി​ല്‍ അ​ന്വേ​ഷ​ണ​സം​ഘം ബാ​ങ്ക് ലോ​ക്ക​ര്‍ പ​രി​ശോ​ധ​ന പൂ​ര്‍​ത്തി​യാ​ക്കി. 10 പ​വ​ന്‍ ലോ​ക്ക​റി​ല്‍ നി​ന്ന് ക​ണ്ടെ​ത്തി. പരിശോ​ധ​ന പൂ​ര്‍​ത്തി​യാ​ക്കി​യ ശേ​ഷം പ്ര​തി സൂ​ര​ജി​നെ​യും ബാങ്കിലെത്തി​ച്ച്‌ തെളിവെ​ടു​പ്പ് ന​ട​ത്തി​യി​രു​ന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

എംഎ ബേബി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി

0
ചെന്നൈ : സിപിഐഎം ജനറൽ സെക്രട്ടറി എംഎ ബേബി തമിഴ്നാട് മുഖ്യമന്ത്രി...

കോൺഗ്രസ് ആരെ സ്ഥാനാ‍ർത്ഥിയായി പ്രഖ്യാപിച്ചാലും വിജയിപ്പിക്കും ; ആര്യാടൻ ഷൗക്കത്ത്

0
മലപ്പുറം : പാർട്ടി എന്ത് തീരുമാനം എടുത്താലും അംഗീകരിക്കുമെന്ന് ആര്യാടൻ...

ബിജെപി നേതാക്കൾ ക്രിസ്ത്യൻ ഭവനങ്ങൾ സന്ദർശിക്കുന്നത് പൊളിറ്റിക്കൽ പ്രോഗ്രാം ആയി മാറ്റേണ്ടതില്ല : എം...

0
തിരുവനന്തപുരം : ബിജെപി നേതാക്കൾ ഇന്നും ക്രിസ്ത്യൻ ഭവനങ്ങൾ സന്ദർശിക്കുന്നുണ്ട്, അതൊരു...