ഉത്തരാഖണ്ഡ് മഞ്ഞിടിച്ചിലിൽ : രക്ഷപ്പെടുത്തിയ നാലു പേർ മരിച്ചു

For full experience, Download our mobile application:
Get it on Google Play

ഡെ​റാ​ഡൂ​ൺ: ഉത്തരാഖണ്ഡില ഹി​മ​പാ​ത​ത്തി​ൽ കുടുങ്ങിയ തൊ​ഴി​ലാ​ളി​ക​ളിൽ രക്ഷപ്പെടുത്തിയ നാലു പേർ ചികിത്സക്കിടെ മരിച്ചു. അഞ്ചുപേർ ഇപ്പോഴും മഞ്ഞിൽ കുടുങ്ങിക്കിടക്കുകയാണ്. ഇന്നലെ തന്നെ 33 പേ​രെ ര​ക്ഷി​ച്ച് സ​മീ​പ​ത്തെ സൈ​നി​ക കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റിയിരുന്നു. കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കാൻ ഇപ്പോഴും ശ്ര​മം തുടരുകയാണ്. ച​മോ​ലി ജി​ല്ല​യി​ലെ മാ​നാ ഗ്രാ​മ​ത്തി​ൽ ബോ​ർ​ഡ​ർ റോ​ഡ്സ് ഓ​ർ​ഗ​നൈ​സേ​ഷ​ന്‍ (ബി.​ആ​ർ.​ഒ) ക്യാ​മ്പി​ലാ​ണ് സം​ഭ​വം. വെള്ളിയാഴ്ച, മാ​നാക്കും ബദരീനാഥിനും ഇടയിലുള്ള ലേബർ ക്യാമ്പിൽ രാവിലെ 7.15ന് ഉണ്ടായ ഹിമപാതത്തിൽ 55 ബി.ആർ.ഒ നിർമ്മാണ തൊഴിലാളികളാണ് മഞ്ഞിനടിയിൽ കുടുങ്ങിയത്. അതേസമയം കുടുങ്ങിക്കിടക്കുന്ന തൊഴിലാളികൾ ഹിമാചൽ പ്രദേശ്, ബിഹാർ, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, പഞ്ചാബ്, ജമ്മു-കശ്മീർ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. ഇന്ത്യ-തിബറ്റ് അതിർത്തിയിലെ അവസാന ഗ്രാമമാണ് മന. കനത്ത ഹിമപാതത്തെ തുടർന്ന് ഹിമാചൽ പ്രദേശിലും ജമ്മു കശ്മീരിലും കാലാവസ്ഥ മോശമായി. ഹിമാചൽ പ്രദേശിലെ 5 ദേശീയ പാതകൾ ഉൾപ്പെടെ 583 റോഡുകളിലൂടെയുള്ള സഞ്ചാരം തടസ്സപ്പെട്ടു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് മദ്യലഹരിയിൽ മകൻ അച്ഛനെ തലയ്ക്കടിച്ച് കൊന്നു

0
കോഴിക്കോട്: കോഴിക്കോട് വെള്ളിപ്പറമ്പിൽ മദ്യലഹരിയിൽ മകൻ അച്ഛനെ തലയ്ക്കടിച്ച് കൊന്നു. 64...

നെടുമ്പാശ്ശേരിയില്‍ ഹോട്ടലില്‍ വന്‍ തീപിടുത്തം

0
കൊച്ചി: നെടുമ്പാശ്ശേരിയില്‍ ഹോട്ടലില്‍ വന്‍ തീപിടുത്തം. അത്താണിയിലെ ഗ്രാന്‍ഡ് മലബാര്‍ ഹോട്ടലിലാണ്...

ഓപ്പറേഷൻ തൂഫാൻ ; ഓണക്കാലത്ത് ശക്തമായ പരിശോധന : രമേശ് ചെന്നിത്തല

0
തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട് ഓണക്കാലത്ത് ശക്തമായ പരിശോധന നടത്തുമെന്ന് ആഭ്യന്തരമന്ത്രി...

‘സാമ്പത്തികവും വ്യക്തിപരവുമായ പ്രശ്‌നങ്ങൾ’ ; ഷെഹ്‌സാദ് പൂനെവാല വീണ്ടും ബിജെപിയിൽനിന്ന് രാജിവെച്ചു

0
ന്യൂഡൽഹി : ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനെവാല ബിജെപിയിൽനിന്ന് വീണ്ടും...