വി.കോട്ടയം ചാമക്കാല വടക്കേതില്‍ കാര്‍ത്തിക്ക് അശോക്‌ (34) നിര്യാതനായി

For full experience, Download our mobile application:
Get it on Google Play

കോന്നി : വി.കോട്ടയം ചാമക്കാല വടക്കേതില്‍ പൊന്നമ്മയുടെയും അശോക്‌ കുമാറിന്റെയും മകന്‍ കാര്‍ത്തിക്ക് അശോക്‌  (34) നിര്യാതനായി. സംസ്കാരം ചെങ്ങന്നൂര്‍ ചെറിയനാട്ടുള്ള വീട്ടുവളപ്പില്‍ നാളെ രാവിലെ 11മണിക്ക്. മൃതദേഹം ഇന്ന് 4 മണി മുതല്‍ 7 മണി വരെ വി.കോട്ടയത്തെ വീട്ടില്‍ പൊതുദര്‍ശനത്തിനു വെക്കും. ശേഷം ചെങ്ങന്നൂര്‍ ചെറിയനാട്ടുള്ള വസതിയിലേക്ക് കൊണ്ടുപോകും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശ്രദ്ധയ്ക്ക് ; നാളെയും മറ്റന്നാളും ബാങ്ക് അവധി

0
തിരുവനന്തപുരം : സംസ്ഥാനം ഓണാഘോഷത്തിന്റെ തിരക്കിലേക്ക് കടന്നിരിക്കുകയാണ്. ഈയാഴ്ച ഉത്രാടത്തിനും തിരുവോണത്തിനും...

മാളയിൽ 35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ സംഭവം ; ഫാർമസിസ്റ്റിന്റെ...

0
തൃശൂർ : മാളയിൽ മെഡിക്കൽ ഷോപ്പിൽ നിന്ന് 35 ദിവസം പ്രായമുള്ള...

മത്സരത്തിനിടെ ഗ്രൗണ്ടിൽ കുഴഞ്ഞുവീണു ; പോർച്ചുഗൽ ക്ലബ്ബ് താരത്തിന്‌ ദാരുണാന്ത്യം

0
ലിസ്ബൺ : മത്സരത്തിനിടെ ഗ്രൗണ്ടിൽ കുഴഞ്ഞുവീണ് പോർച്ചുഗീസ് ഫുട്‌ബോൾ താരം കെവിൻ...

നെടുമ്പാശേരിയിൽ വാഹനാപകടത്തിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

0
കൊച്ചി : നെടുമ്പാശേരിയിൽ സഹോദരന്റെ പേരക്കുട്ടിക്ക് ഓണക്കോടിയുമായി പോകുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ വീട്ടമ്മയ്ക്ക്...