മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ. കൃഷിഭൂമി നികത്തി പല പ്രവർത്തികളും ചെയ്തവരാണ് കർഷിക നിയമത്തിന്‍റെ പേരിൽ ഇപ്പോൾ കേന്ദ്രത്തെ വിമർശിക്കുന്നതെന്നും വി മുരളീധരൻ കുറ്റപ്പെടുത്തി.

കൃഷി മന്ത്രി കഴിഞ്ഞ മാസങ്ങളിൽ നടത്തിയ പല ഉദ്ഘാടനങ്ങളും വയൽ നികത്തിയുള്ളതാണ്. കർഷകർക്ക് നേട്ടമുണ്ടാക്കാൻ വേണ്ടിയാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്നും വി മുരളീധരൻ പറഞ്ഞു. ജനങ്ങളുടെ പണം ധൂർത്ത് അടിക്കാൻ നിയമസഭാ സമ്മേളനം ചേർന്നതുകൊണ്ട് കർഷകർക്ക് ഒരു പ്രയോജനവുമില്ലെന്നും മന്ത്രി പ്രതികരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....