Friday, May 9, 2025 9:06 am

വി. മുരളീധരൻ മഹാരാഷ്ട്രയിൽ നിന്ന് വീണ്ടും രാജ്യസഭയിലെത്തിയേക്കും

For full experience, Download our mobile application:
Get it on Google Play

മുംബൈ : മഹാരാഷ്ട്രയിൽനിന്ന് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രമന്ത്രി വി. മുരളീധരന്റെ കാലാവധി ഏപ്രിൽ രണ്ടിന് അവസാനിക്കും. ഇത്തവണയും മഹാരാഷ്ട്രയിൽനിന്നുതന്നെ അദ്ദേഹം രാജ്യസഭയിലേക്ക് എത്തുമെന്നാണ് ബി.ജെ.പി.വൃത്തങ്ങൾ നൽകുന്ന സൂചന. മഹാരാഷ്ട്രയിൽനിന്നുള്ള ആറ്‌് രാജ്യസഭാ എം.പി.മാരാണ് ഏപ്രിൽ രണ്ടിന് വിരമിക്കുന്നത്. ഇവരുടെ ഒഴിവിലേക്കുള്ള തിരഞ്ഞെടുപ്പ് വിജ്ഞാപനം ഫെബ്രുവരി അവസാനവാരം വന്നേക്കും.

കേന്ദ്രമന്ത്രിമാരായ നാരായൺ റാണെ, വി. മുരളീധരൻ, മുതിർന്ന ബി.ജെ.പി. നേതാവ് പ്രകാശ് ജാവഡേക്കർ, ശിവസേനാ നേതാവ് അനിൽ ദേശായ്, എൻ.സി.പി.യിൽനിന്നുള്ള വന്ദന ചവാൻ, കോൺഗ്രസ് പ്രതിനിധിയും മുതിർന്ന പത്രപ്രവർത്തകനുമായ കുമാർ കേത്കർ എന്നിവരുടെ കാലയളവാണ് ഏപ്രിൽ രണ്ടിന് കഴിയുന്നത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പാകിസ്താന് ഇരട്ടപ്രഹരമായി ആഭ്യന്തര കലഹം

0
ഇസ്‌ലാമബാദ്: അതിർത്തി മേഖലയിൽ ഇന്ത്യയുമായുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെ പാകിസ്താന് ഇരട്ടപ്രഹരമായി ആഭ്യന്തര...

ഹ​ജ്ജ് തീ​ർ​ഥാ​ട​ക​രു​ടെ യാ​ത്ര​ക്ക്​ ഒ​രു​ങ്ങി ഹ​റ​മൈ​ൻ ​​ട്രെ​യി​നു​ക​ൾ

0
മ​ക്ക: ഹ​ജ്ജ് തീ​ർ​ഥാ​ട​ക​രു​ടെ യാ​ത്ര​ക്ക്​ മ​ക്ക-​മ​ദീ​ന ഹ​റ​മൈ​ൻ ഹൈ ​സ്പീ​ഡ് ട്രെ​യി​ൻ...

ഷാഫി പറമ്പിൽ ഇനി സംസ്ഥാന കോൺഗ്രസിന്‍റെ മുൻനിരക്കാരൻ

0
പാലക്കാട്: യുവജനപ്രസ്ഥാനത്തിന്‍റെ അമരക്കാരനായിരുന്നയാൾ ഇനി കോൺഗ്രസിന്‍റെ നേതൃനിരയിലേക്ക്. വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ വന്ന്...

നാട്ടിലേക്ക് മടങ്ങാന്‍ സന്നദ്ധത അറിയിച്ച് ഐപിഎല്ലില്‍ കളിക്കുന്ന വിദേശ താരങ്ങള്‍

0
മുംബൈ : നാട്ടിലേക്ക് മടങ്ങാന്‍ ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ സന്നദ്ധത അറിയിച്ച്...