വടകര എംഡിഎംഎ കേസിലെ പ്രതി കീർത്തനയ്ക്ക് നേരെയുണ്ടായ കത്തിക്കുത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: വടകര എംഡിഎംഎ കേസിലെ പ്രതി കീർത്തനയ്ക്ക് നേരെയുണ്ടായ കത്തിക്കുത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഗുരുതരമായി പരിക്കേറ്റ കീർത്തന കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. കീർത്തനയുടെ പങ്കാളിയും പേരാമ്പ്ര തണ്ടോറപ്പാറ സ്വദേശിയുമായ താനിയോട്ടുമ്മൽ ജനീഷ് (38) ആണ് ആക്രമിച്ചത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾക്കെതിരെ വധശ്രമത്തിന് കേസെടുത്തതായി പോലീസ് അറിയിച്ചു. എംഡിഎംഎ കേസിൽ ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്ന് വടകര പോലീസ് സ്റ്റേഷനിൽ ഹാജരായി ഒപ്പിട്ട് മടങ്ങുന്നതിനിടെയാണ് കീർത്തന ആക്രമിക്കപ്പെട്ടത്. ശനിയാഴ്ച രാവിലെ പത്ത് മണിയോടെ സ്റ്റേഷനിലെ വനിതാ സെല്ലിന് സമീപത്തായിരുന്നു സംഭവം.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അധ്യാപികമാര്‍ ഉള്‍പ്പെട്ട വടകരയിലെ ലഹരിക്കേസ്; പ്രതി നീഷ്മയ്ക്ക് ജാമ്യം

0
കോഴിക്കോട്: വടകര എംഡിഎംഎ കേസില്‍ നാലാം പ്രതിയായ നീഷ്മയ്ക്ക് ജാമ്യം. വടകര...

തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത തകർന്നു ; ഗ്യാനേഷ് കുമാറിനെതിരെ ശക്തമായ പ്രതിഷേധവുമായി യൂത്ത് ലീഗ്

0
കൊച്ചി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവെച്ചൊഴിയണമെന്ന് മുസ്ലിം യൂത്ത് ലീഗ്...

ജാവ കടലിൽ വള്ളം മറിഞ്ഞുണ്ടായ അപകടം; 64 പേർ മരിച്ചതായി സ്ഥിരീകരിച്ചു, രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

0
ഇന്തോനേഷ്യ: ജാവ കടലിൽ 243 പേരുമായി മുങ്ങിയ ഫെറിയപകടത്തിന്റെ ദുരന്തചിത്രം കൂടുതൽ...

സംസ്ഥാനത്ത് അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള മരുന്നുകളുടെ പർച്ചേസ് ഒക്ടോബറിൽ ആരംഭിക്കാൻ നടപടി

0
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള മരുന്നുകളുടെ പർച്ചേസ് ഒക്ടോബറിൽ...