കുവൈത്ത് സിറ്റി : കുവൈത്തില്‍ ഹൃദയാഘാതം മൂലം മലയാളി മരണമടഞ്ഞു. തിരുവല്ല വളഞ്ഞവട്ടം വാണിയ പുരയില്‍ വി.ഓ.തോമസ് (ജോണ്‍സണ്‍ 57) ആണ് മരണമടഞ്ഞത്. സെന്റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സുവിശേഷ പ്രാസംഗികന്‍ ആയിരുന്നു . ഭാര്യ അമ്പിളി തോമസ്. മക്കള്‍ – ജസ്റ്റിന്‍ , ജെര്‍ലിന്‍ . മൃതശരീരം നാട്ടിലേക്ക് കൊണ്ടുപോകും.
തിരുവല്ല വളഞ്ഞവട്ടം സ്വദേശി കുവൈത്തില്‍ ഹൃദയാഘാതം മൂലം മരിച്ചു
RECENT NEWS
Advertisment