വലിയകാവ് എസ്.എൻ.ഡി.പി. ശാഖായോഗത്തിന്‍റെ നേതൃത്വത്തിൽ വിശ്വശാന്തി പ്രാർത്ഥനായജ്ഞം സംഘടിപ്പിക്കും

For full experience, Download our mobile application:
Get it on Google Play

വലിയകാവ് : കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച് പൊതുബോധം ഉണർത്തുന്നതിനായി വലിയകാവ് എസ്.എൻ.ഡി.പി. ശാഖായോഗത്തിന്‍റെ നേതൃത്വത്തിൽ വിശ്വശാന്തി പ്രാർത്ഥനായജ്ഞം സംഘടിപ്പിക്കും. പരിസ്ഥിതിയുമായി ഇണങ്ങിയ ജീവനം എന്ന സന്ദേശം ജനങ്ങളിൽ എത്തിക്കുകയാണ് യജ്ഞത്തിന്റെ ലക്ഷ്യമെന്ന് ശാഖാപ്രസിഡന്റ് പി.ആർ. പുഷ്പാംഗദനും സെക്രട്ടറി രവീന്ദ്രൻ മുല്ലശേരിലും അറിയിച്ചു. 22 ന് നടക്കുന്ന ശാഖാ ഗുരുദേവ ക്ഷേത്രത്തിന്റെ 28ാമത് പ്രതിഷ്ഠാ വാർഷിക ആഘോഷത്തോടനുബന്ധിച്ചാണ് യജ്ഞം. പ്രാർത്ഥനാ യജ്ഞം 20 ന് വൈകിട്ട് 6.30 ന് ആരംഭിക്കും. പ്രതിഷ്ഠാ വാർഷിക ആഘോഷങ്ങൾ 22 ന് രാവിലെ 10 ന് അജയ് ഹാച്ചറീസ് മാനേജിംഗ് ഡയറക്ടർ പി.വി. ജയൻ ഉദ്ഘാടനം ചെയ്യും. ശാഖായോഗം പ്രസിഡന്റ് പി.ആർ. പുഷ്പാംഗദൻ അദ്ധ്യക്ഷത വഹിക്കും. ബിജു പുളിക്കലേടത്ത് ക്ളാസെടുക്കും. വിശേഷാൽ പൂജകൾക്ക് ഡോ.ബിജു ശാന്തി മുഖ്യകാർമ്മികത്വം വഹിക്കും.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനം : കൊച്ചിയില്‍ ഇന്ന് കടുത്ത ഗതാഗത നിയന്ത്രണം ; ആലുവയിലേക്കുള്ള വാഹനങ്ങൾ...

0
കൊച്ചി : ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്റെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് കൊച്ചിയില്‍...

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ സംഭവം : ചേന്തി അനിലിനെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ് അപേക്ഷ...

0
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസിൽ ചേന്തി അനിലിനെ പോലീസ് കസ്റ്റഡിയിൽ...

ആധാറിലെ ജനനത്തീയതി തിരുത്തൽ അനിശ്ചിതത്വത്തിൽ ; അപേക്ഷ സ്വീകരിക്കാതെ സേവനകേന്ദ്രങ്ങൾ

0
ആലപ്പുഴ : ആധാർ കാർഡിലെ ജനനത്തീയതി തിരുത്തലുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളിൽ അവ്യക്തതകളേറെയുള്ളതിനാൽ...

വയോധികയെ കഴുത്തറുത്ത് കൊലപ്പെടുത്തി ; സ്വർണ്ണവും പണവും കാണാനില്ല, കൊല കവർച്ചയ്ക്കിടെയെന്ന് സംശയം

0
നാഗർകോവിൽ : ഒറ്റയ്ക്കു താമസിച്ചിരുന്ന വയോധികയെ കഴുത്തറത്ത്‌ കൊലപ്പെടുത്തി 20 പവൻ...