വലിയതുറ പോലീസ് സ്റ്റേഷന് പിന്നില്‍ സൂക്ഷിച്ചിരുന്ന വാഹനങ്ങള്‍ കത്തി നശിച്ച നിലയില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വലിയതുറ പോലീസ് സ്റ്റേഷന് പിന്നില്‍ സൂക്ഷിച്ചിരുന്ന വാഹനങ്ങള്‍ കത്തി നശിച്ച നിലയില്‍. പോലീസ് തൊണ്ടി മുതലായി പിടിച്ചെടുത്ത 20 ഓളം വാഹനങ്ങളാണ് കത്തി നശിച്ചത്. എന്നാല്‍ എങ്ങനെയാണ് വാഹനങ്ങള്‍ കത്തിയത് എന്നതു സംബന്ധിച്ച്‌ വിവരം ലഭിച്ചിട്ടില്ല. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരുന്ന സ്ഥലം കാടുകയറിയ അവസ്ഥയിലാണ്. ചവറുകള്‍ കൂട്ടിയിട്ട് കത്തിക്കുന്നതും ഇവിടെ തന്നെയാണ്. പോലീസ് സ്റ്റേഷന്റെ പിന്‍ഭാഗത്ത് സി.സി.ടി.വി കാമറകള്‍ സ്ഥാപിച്ചിട്ടല്ല. അതുകൊണ്ടു തന്നെ എങ്ങനെ തീപിടിച്ചുവെന്നത് വ്യക്തമല്ല. ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ ഇതുസംബന്ധിച്ച്‌ വ്യക്തമായ വിവരം ലഭിക്കുകയുള്ളുവെന്ന് വലിയതുറ സി.ഐ പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പുതിയ വിദ്യാഭ്യാസ മന്ത്രിയാകാൻ പ്രള്ഹാദ് ജോഷി ; നിർദ്ദേശം മുന്നോട്ടുവച്ച് പ്രധാനമന്ത്രി

0
ന്യൂഡൽഹി: രാജിവെച്ച ധർമേന്ദ്ര പ്രധാന് പകരം പ്രള്ഹാദ് ജോഷി പുതിയ വിദ്യാഭ്യാസ...

വിദ്യാര്‍ത്ഥി സമരം അവസാനിച്ചതിന് പിന്നാലെ ഡല്‍ഹിയില്‍ മെട്രോ സർവീസ് പുനരാരംഭിച്ചു; ഇന്റര്‍നെറ്റ് ഉപരോധവും നീക്കി

0
ന്യൂഡൽഹി: ഡല്‍ഹിയില്‍ വിദ്യാര്‍ത്ഥി സമരം അവസാനിച്ചതിന് പിന്നാലെ നിയന്ത്രണങ്ങള്‍ നീക്കി കേന്ദ്ര...

ആഞ്ഞിലിമുക്കിലെ കൂറ്റൻ ആഞ്ഞിലിമരം അപകടഭീഷണിയിൽ ; അധികൃതരുടെ നിഷ്ക്രിയത്വത്തിനെതിരെ പ്രതിഷേധം ശക്തം

0
അത്തിക്കയം: പെരുന്തേനരുവി-അത്തിക്കയം റോഡിൽ കൊച്ചുകുളം ഭാഗത്തേക്ക് തിരിയുന്ന ആഞ്ഞിലിമുക്ക് ജംഗ്ഷനിൽ നിൽക്കുന്ന...

ആരോരും ആശ്രയമില്ലാതിരുന്ന പൊടിയമ്മയ്ക്ക് തുണയായി പന്തളം ജനമൈത്രി പോലീസ്

0
പന്തളം : ആരോരുമില്ലാതിരുന്ന വയോധികക്ക് തുണയായി പന്തളം ജനമൈത്രി പോലീസ്. തുമ്പമൺ...