ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍ കുട്ടികളുടെ വഞ്ചിപ്പാട്ട് സമർപ്പണം നടന്നു

For full experience, Download our mobile application:
Get it on Google Play

ആറന്മുള : പള്ളിയോട സേവാസംഘവും പത്തനംതിട്ട ജില്ലാ പഞ്ചായത്തും സംയുക്തമായി നടത്തുന്ന വഞ്ചിപ്പാട്ട് പഠന കളരിയിൽ പരിശീലനം ലഭിച്ച കുട്ടികളുടെ വഞ്ചിപ്പാട്ട് സമർപ്പണം ആറന്മുള ക്ഷേത്ര സന്നിധിയിൽ നടന്നു. കിഴക്കൻ മേഖലയിലെ കുട്ടികൾ രാമായണം വഞ്ചിപ്പാട്ടും പടിഞ്ഞാറൻ മേഖലയിലെ കുട്ടികൾ കുചേല വൃത്തവും മദ്ധ്യ മേഖലയിലെ കുട്ടികൾ വെച്ചുപാട്ടും അവതരിപ്പിച്ചു. തുടർന്ന്  പാഞ്ചജന്യം ഓഡിറ്റോറിയത്തിൽ നടന്ന സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയ് ഉദ്ഘാടനം ചെയ്തു. സേവാസംഘം പ്രസിഡന്റ് കെ. വി.സാമ്പദേവൻ അധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല, മെമ്പർ സ്റ്റെല്ല തോമസ്, ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം അശോക് ഗോപിനാഥ്, ജനറൽ സെക്രട്ടറി പ്രസാദ് ആനന്ദഭവൻ, ജനറൽ കൺവീനർ സുരേഷ്. കെ.എസ്, ജോയിന്റ് സെക്രട്ടറി അജയ് ഗോപിനാഥ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ പാർത്ഥ സാരഥി പിള്ള, വിജയകുമാർ, അനൂപ് ഉണ്ണികൃഷ്ണൻ, മുരളി ജി പിള്ള, ബി. കൃഷ്ണകുമാർ, രവീന്ദ്രൻ നായർ എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

0
കൊച്ചി: പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ...

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...