Sunday, June 16, 2024 5:40 am

വന്ദേഭാരത് മിഷന്‍ നാലാം ഘട്ടം ; ഖത്തറില്‍ നിന്നും കേരളത്തിലേക്ക് 151 സര്‍വീസുകള്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : വന്ദേഭാരത് മിഷന്‍ നാലാം ഘട്ടം ഷെഡ്യൂള്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം പ്രഖ്യാപിച്ചപ്പോള്‍ ഖത്തറില്‍ നിന്നും കേരളത്തിലേക്ക് 151 സര്‍വീസുകള്‍. ജൂലൈ മൂന്ന് മുതല്‍ ഓഗസ്റ്റ് 15 വരെയുള്ള കാലയളവിലാണ്  ഇന്ത്യയിലേക്ക് ഈ സര്‍വീസുകള്‍. ഇതിലൂടെ ഏകദേശം ഇരുപത്തിയേഴായിരം മലയാളി പ്രവാസികള്‍ക്ക് ഈ ഘട്ടത്തില്‍ മടങ്ങാന്‍ കഴിയും.

കേരളത്തിലേക്കുള്ള മൊത്തം 151 സര്‍വീസുകളില്‍ കൊച്ചിയിലേക്കാണ് ഏറ്റവും കൂടുതല്‍. 47 എണ്ണം. കോഴിക്കോട്ടേക്കും കണ്ണൂരിലേക്കും 35 വീതം വിമാനങ്ങള്‍. തിരുവനന്തപുരത്തേക്ക് മുപ്പത്തിനാലും സര്‍വീസുകള്‍. ജൂലൈ പത്തിന് കൊച്ചിയിലേക്കാണ് നാലാം ഘട്ടത്തില്‍ കേരളത്തിലേക്കുള്ള ആദ്യ വിമാനം.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പാർലമെന്റിലെ ‘പ്രേരൺ സ്ഥൽ’ ഇന്ന് ഉദ്ഘാടനം ചെയ്യും

0
ഡൽഹി: പാർലമെന്റ് മന്ദിര സമുച്ചയത്തിലെ സ്വാതന്ത്ര്യസമര സേനാനികളുടെ പ്രതിമകൾ സ്ഥാപിക്കുന്നതിനുള്ള ‘പ്രേരൺ...

ബഹ്റൈൻ കേരളീയ സമാജത്തിൽ തിരുവപ്പന മഹോത്സവം തിങ്കളാഴ്ച

0
മനാമ: ബഹറിൻ ശ്രീ മുത്തപ്പൻ സേവാ സംഘം തിങ്കളാഴ്ച (ജൂൺ 17)...

വിദ്യാർത്ഥികൾക്ക് കൺസഷൻ നൽകാതെ ജീവനക്കാർ വലയ്ക്കുന്നതായി പരാതി

0
കുമരകം: സ്കൂളിലേക്കുള്ള യാത്രയിൽ വിദ്യാർത്ഥികൾ എന്തൊക്കെ സഹിക്കണം. കണ്ടക്ടർക്ക് നേരെ കൺസഷൻ...

ജി 7 ഉച്ചകോടിയിൽ മോദി തരംഗം

0
ഡൽഹി: ജി 7 ഉച്ചകോടി വേദിയിൽ വിവിധ ലോകനേതാക്കളുമായി കൂടിക്കാഴ്ച നടത്തി...