വന്ദേ ഭാരതിന് ചെങ്ങന്നൂരിലും കായംകുളത്തും സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യം

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: ജില്ലയിൽ വന്ദേ ഭാരത് എക്സ്പ്രസിന്‍റെ സ്റ്റോപ്പുകൾക്കായുള്ള ആവശ്യം ശക്തമാകുന്നു. ശബരിമല ഭക്തരെ പരിഗണിച്ച് ചെങ്ങന്നൂരിലും ജംഗ്ഷൻ സ്റ്റേഷൻ പരിഗണന നൽകി കായംകുളത്തും സ്റ്റോപ്പ് വേണമെന്നാണ് ആവശ്യം. എന്നാൽ ചെങ്ങന്നൂരിൽ ഉടൻ സ്റ്റോപ് അനുവദിക്കുമെന്നാണ് ബി.ജെ.പി നേതാക്കളുടെ അവകാശവാദം. കോട്ടയം വഴിയും ആലപ്പുഴ വഴിയും പോകുന്ന വന്ദേ ഭാരത് ആലപ്പുഴ ജില്ലയിയെ രണ്ട് വഴികളിലെ ട്രാക്കിലൂടെയും പോകുന്നുണ്ട്. ഇതിൽ കോട്ടയം വഴി ആദ്യ സഞ്ചാരം തുടങ്ങിയ വന്ദേ ഭാരതിന് ചെങ്ങന്നൂരിൽ സ്റ്റോപ്പ് വേണമെന്ന ആവശ്യം ഉയർന്നിരുന്നു. എന്നാൽ ജില്ലയിൽ തന്നെ വന്ദേഭാരതിന് സ്റ്റോപ്പ് ഇല്ല. ആലപ്പുഴയിൽ സ്റ്റോപ്പോടുകൂടി രണ്ടാം വന്ദേ ഭാരത് ഓടിയതോടെ ചെങ്ങന്നുരിൽ സ്റ്റോപ്പെന്ന ആവശ്യം കൂടുതൽ ശക്തമായിരിക്കുകയാണ്. മന്ത്രി സജി ചെറിയാൻ കേന്ദ്ര റെയിൽ മന്ത്രിക്ക് കത്തയച്ച് വിഷയം വീണ്ടും ഉന്നയിച്ചിട്ടുണ്ട്.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...

പ്രതികൂല സാഹചര്യങ്ങളെ പ്രതിരോധിക്കാനുള്ള ആത്മവിശ്വാസം ഈ ഓണം തരട്ടെ; ഹൃദയം നിറഞ്ഞ ആശംസകളുമായി പ്രതിപക്ഷ...

0
തിരുവനന്തപുരം: ഓണാശംസകള്‍ നേര്‍ന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. കേരളത്തിന്റെ മതനിരപേക്ഷതയും...

സംഘപരിവാറിന് സേവ ചെയ്യുന്നതാണ് സർക്കാരിന്റെ നൂറു ദിവസത്തെ പ്രവർത്തനങ്ങൾ ; രൂക്ഷ വിമർശനവുമായി കെ....

0
കൊച്ചി: സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി നൂറ് ദിവസം തികയുമ്പോള്‍ രൂക്ഷ...