വന്ദേ ഭാരത്​ ദൗത്യത്തി​ന്റെ ഭാഗമായി ബഹ്​റൈനില്‍ നിന്ന്​ കേരളത്തിലേക്ക്​ ഒരു സര്‍വ്വീസ്​ കൂടി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : കോവിഡ്​ പ്രതിസന്ധിയെ തുടര്‍ന്ന് വിദേശത്ത് കുടുങ്ങിയ പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനുള്ള വന്ദേ ഭാരത്​ ദൗത്യത്തി​ന്റെ ഭാഗമായി ബഹ്​റൈനില്‍നിന്ന്​ കേരളത്തിലേക്ക്​ ഒരു സര്‍വ്വീസ്​ കൂടി അനുവദിച്ചു. ജൂലൈ 27ന്​ ഉച്ചക്ക്​ 1.40ന്​ കോഴിക്കോട്ടേക്കാണ്​ സര്‍വ്വീസ്​.

നാലാം ഘട്ടത്തില്‍ അധിക സര്‍വ്വീസായാണ്​ ഈ വിമാനം അനുവദിച്ചത്​. 28ന്​ കൊച്ചിയിലേക്കും സര്‍വ്വീസ്​ നടത്തുന്നുണ്ട്​. നാലാം ഘട്ടത്തില്‍ ജൂലൈ 14ന്​ കൊച്ചിയിലേയ്ക്കാണ്​ ബഹ്​റൈനില്‍നിന്ന്​ കേരളത്തിലേക്കുള്ള അവസാന സര്‍വ്വീസ്​ നടത്തിയത്​.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അജിത് ഡോവലും വാങ് യീയുമായുള്ള ചർച്ച : എട്ട് സുപ്രധാന വിഷയങ്ങളിൽ ധാരണ ;...

0
ന്യൂഡൽഹി: ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീയുമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്...

താമരശ്ശേരിയിൽ യുവാവ് വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ

0
കോഴിക്കോട് : താമരശ്ശേരിയില്‍ യുവാവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. പൂക്കാട് കുറ്റിക്കാട്ടില്‍...

താമരശ്ശേരിയിൽ വീട്ടിൽനിന്ന് ആശുപത്രിയിലേക്ക് പോയ യുവതിയെ കാണാതായെന്ന് പരാതി

0
കോഴിക്കോട്: ഭര്‍തൃമതിയായ യുവതിയെ നാല് ദിവസമായി കാണാനില്ലെന്ന് പരാതി. കോഴിക്കോട് താമരശ്ശേരി...

വീട്ടിൽ അതിക്രമിച്ച് കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഐഫോൺ കവർന്നു ; മൂന്നുപേർ പിടിയിൽ

0
തിരുവനന്തപുരം: തലസ്ഥാനത്ത് വീട് കയറി കവർച്ച നടത്തിയ കേസിലെ പ്രതികൾ അറസ്റ്റിൽ....