മോദിയുടെ മണ്ഡലത്തില്‍ കോവിഡ് വാക്‌സിന്‍ എത്തിച്ചത് സൈക്കിളില്‍

For full experience, Download our mobile application:
Get it on Google Play

വാരണാസി : പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ മണ്ഡലമായ വാരണാസിയില്‍ കോവിഡ് വാക്സിന്‍ വിതരണത്തില്‍ വീഴ്ച സംഭവിച്ചതായി റിപ്പോര്‍ട്ട്. വാരണാസിയിലെ ആശുപത്രിയില്‍ കോവിഡ് വാക്സിന്‍ സൈക്കിളില്‍ എത്തിച്ചതാണ് വിവാദത്തിന് ഇടയാക്കിയത്. വാരണാസിയിലെ ചൗക്കഘട്ട് വനിതാ ആശുപത്രിയിലാണ് വ്യത്യസ്തമായ സംഭവം നടന്നത്.

ജീവനക്കാര്‍ കോവിഡ് വാക്സിന്‍ സൈക്കിളില്‍ എത്തിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുകയാണ്. സംഭവം വിവാദമായതിനെ തുടര്‍ന്ന് വാരണാസി ചീഫ് മെഡിക്കല്‍ ഓഫീസര്‍ രംഗത്ത് വന്നിട്ടുണ്ട്. ജില്ലയിലെ അഞ്ച് കേന്ദ്രങ്ങളില്‍ വാനിന്റെ സഹായത്തോടെയാണ് വാക്സിന്‍ എത്തിച്ചതെന്നും വനിതാ ആശുപത്രിയില്‍ മാത്രമാണ് സൈക്കളില്‍ വാക്സിന്‍ എത്തിച്ചതെന്നുമാണ് വിശദീകരണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...