Friday, July 4, 2025 8:02 am

ലഹരി വിരുദ്ധ പ്രചാരണ പരിപാടികൾക്കും കുട്ടികളുടെ മാനസിക, ആരോഗ്യ മേഖലയ്ക്കും കൂടുതൽ പ്രധാന്യം നൽകി വിവിധ പദ്ധതികൾക്ക് രൂപം നൽകും : ജില്ല ശിശുക്ഷേമ സമിതി

For full experience, Download our mobile application:
Get it on Google Play

.പത്തനംതിട്ട : ലഹരി വിരുദ്ധ പ്രചാരണ പരിപാടികൾക്കും കുട്ടികളുടെ മാനസിക, ആരോഗ്യ മേഖലയ്ക്കും കൂടുതൽ പ്രധാന്യം നൽകി വിവിധ പദ്ധതികൾക്ക് രൂപം നൽകാൻ ജില്ല ശിശുക്ഷേമ സമിതി വാർഷിക പൊതുയോഗം തിരുമാനിച്ചു. ജില്ല കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന വാർഷിക പൊതുയോഗത്തിൽ ശിശുക്ഷേമ സമിതി ജില്ല പ്രസിഡൻ്റും ജില്ല കളക്ടറുമായ എസ്. പ്രേംകൃഷ്ണൻ ഐ. എ. എസ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജി. പൊന്നമ്മ പ്രവർത്തന റിപ്പോർട്ടും ട്രഷറാർ എ.ജി ദീപു വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. മാലേത്ത് സരളാദേവി, വൈസ് പ്രസിഡൻ്റ് ആർ. അജിത്കുമാർ, ജോയിൻ്റ് സെക്രട്ടറി സലിം പി.ചാക്കോ, ജില്ല വനിത ശിശു വികസന ഓഫീസർ യു.അബ്ദുൾ ബാരി, എസ്. മീരാസാഹിബ്, കെ ജയകൃഷ്ണൻ, ടി.രാജേഷ്കുമാർ, സുമാ നരേന്ദ്ര, എസ്. നിർമ്മലാ ദേവി, കോമളം അനിരുദ്ധൻ, കലാനിലയം രാമചന്ദ്രൻനായർ, രാജൻ പടിയറ, സി.ആർ. കൃഷ്ണകുറുപ്പ്, എസ്. രാജേശ്വരൻ തുടങ്ങിയവർ പ്രസംഗിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ആലപ്പുഴയിൽ അജ്ഞാതർ വീടിന് മുകളിൽ സൂക്ഷിച്ചിരുന്ന പന്തൽ സാമഗ്രികൾ തീയിട്ടു നശിപ്പിച്ചു

0
അമ്പലപ്പുഴ: ആലപ്പുഴയിൽ വീടിന് മുകളിൽ സൂക്ഷിച്ചിരുന്ന പന്തൽ സാമഗ്രികൾ അജ്ഞാതർ തീയിട്ടു...

നിപ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയുടെ ആരോഗ്യനില ഗുരുതരം

0
പാലക്കാട് : നിപ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയുടെ ആരോഗ്യനില ഗുരുതരാവസ്ഥയില്‍....

മന്ത്രി വീണാ ജോർജിനെതിരെ പരസ്യവിമർശനവുമായി സിപിഎം പ്രാദേശിക നേതാക്കൾ

0
പത്തനംതിട്ട: കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം തകർന്ന് സ്ത്രീ മരിച്ചതിന് പിന്നാലെ...

അപകടമുണ്ടായ കെട്ടിടത്തിന് പഞ്ചായത്തിന്‍റെ ഫിറ്റ്നസ് ഇല്ലായിരുന്നെന്ന് പഞ്ചായത്ത് വൈസ് പ്രസി‍ഡന്‍റ്

0
കോട്ടയം : കോട്ടയം മെഡിക്കൽ കോളേജിൽ അപകടമുണ്ടായ കെട്ടിടത്തിന് പഞ്ചായത്തിന്‍റെ ഫിറ്റ്നസ്...