തിരുവനന്തപുരം : വാവ സുരേഷിന് വാഹനാപകടത്തിൽ ഗുരുതര പരിക്ക്. വാവ സുരേഷ് സഞ്ചരിച്ച കാർ കെഎസ്ആർടിസി ബസ്സിൽ ഇടിച്ചാണ് അപകടം. തിരുവനന്തപുരം കിളിമാനൂരിന് സമീപത്തുവെച്ചാണ് അപകടമുണ്ടായത്. മുഖത്ത് പരിക്കേറ്റ വാവയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരത്തുനിന്ന് നിലമേലിലേക്ക് പോവുകയായിരുന്നു വാവ സുരേഷ്.
വാവ സുരേഷിന് വാഹനാപകടത്തിൽ ഗുരുതര പരിക്ക്
RECENT NEWS
Advertisment