ആര്‍എസ്‌എസ് വോട്ട് നേടി ജയിച്ച ആളാണ് പിണറായിയെന്ന് സതീശന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച്‌ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. 1977ല്‍ ആര്‍എസ്‌എസ് വോട്ട് നേടി ജയിച്ച ആളാണ് പിണറായിയെന്ന് സതീശന്‍ നിയമസഭയില്‍ പറഞ്ഞു. കണ്ണൂര്‍ ജില്ലയില്‍ ബോംബ് സ്ഫോടനങ്ങള്‍ ആവര്‍ത്തിക്കുന്നതില്‍ ജനങ്ങളുടെ ആശങ്ക ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയ നോട്ടീസിലാണ് സതീശന്‍റെ ആരോപണം. പിണറായി വിമര്‍ശനത്തിന് അതീതനെന്ന് ധരിക്കരുത്. കാരണഭൂതനെന്ന സുഖിപ്പിക്കലിലൊന്നും വീഴരുതെന്നും സതീശന്‍ പറഞ്ഞു. ആര്‍എസ്‌എസ് പ്രതിയായ സ്ഫോടനക്കേസില്‍ പോലും സംസ്ഥാനത്ത് അറസ്റ്റ് നടക്കുന്നില്ലെന്നും സതീശന്‍ വ്യക്തമാക്കി. ബോംബ് വഴി തടഞ്ഞിട്ട് നടക്കാന്‍ വയ്യാത്ത അവസ്ഥയാണെന്ന് അടിയന്തരപ്രമേയം അവതരിപ്പിച്ച സണ്ണി ജോസഫ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിജയ്‌ക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ വ്യക്തിഹത്യ നടത്തുന്ന രീതിയിൽ മോശം പരാമർശം നടത്തിയ നൈനാർ നാഗേന്ദ്രനെതിരെ...

0
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ വ്യക്തിഹത്യ...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...