Wednesday, July 9, 2025 5:36 am

കേരളത്തിലെ ജനങ്ങള്‍ സിപിഐഎമ്മിനെ പരിഹസിച്ച്‌ ചിരിക്കുകയാണ് : വി ഡി സതീശന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: എകെജി സെന്ററിലെ ബോംബ് വിവാദത്തില്‍ സിപിഐഎമ്മിനെ കടന്നാക്രമിച്ച്‌ പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. കേരളത്തിലെ ജനങ്ങള്‍ സിപിഐഎമ്മിനെ പരിഹസിച്ച്‌ ചിരിക്കുകയാണ്. പാര്‍ട്ടി ആസ്ഥാനത്തേക്ക് ബോംബേറുണ്ടായത് പ്രവര്‍ത്തകര്‍ പോലും വിശ്വസിക്കുന്നില്ല. ആക്രമണത്തില്‍ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പോലും പ്രതിയാകില്ലെന്ന് ഉറപ്പുണ്ട്. സ്വര്‍ണ്ണക്കടത്ത് കേസില്‍ നിന്നും ജനശ്രദ്ധ തിരിച്ചുവിടാനാണ് ആക്രമണം നടത്തിയതെന്നും വി ഡി സതീശന്‍ ചൂണ്ടിക്കാട്ടി.

‘സര്‍ക്കാര്‍ എത്തപ്പെട്ടിരിക്കുന്ന അപമാനകരമായ നിലയില്‍ നിന്നും അതിന്റെ ഫോക്കസ് മാറ്റാന്‍ ആവശ്യമുള്ളവരാണ് എകെജി സെന്ററിലേക്ക് പടക്കം എറിഞ്ഞത്. അത് എന്തായാലും ഞങ്ങളല്ല. കാരണം ഞങ്ങളുടെ കുട്ടികള്‍ കഴിഞ്ഞ ഒരുമാസമായി സമരത്തിലാണ് ഞങ്ങള്‍ നിയമസഭയ്ക്കുള്ളില്‍ ചോദിച്ച ചോദ്യങ്ങള്‍ കേരളത്തിലെ ജനങ്ങള്‍ ഇന്ന് ചോദിക്കുകയാണ്. ആ ചോദ്യ ശരങ്ങളില്‍പ്പെട്ട് ഗവണ്‍മെന്റ് പ്രതിരോധത്തില്‍ നില്‍ക്കുമ്പോൾ അതിന്റെ ഫോക്കസ് മാറ്റണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്ന് കേരളത്തിലെ സാമാന്യം ബുദ്ധിയുള്ള ജനങ്ങള്‍ക്ക് അറിയാം’- വി ഡി സതീശന്‍ പറഞ്ഞു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

റോയിട്ടേഴ്‌സിന്‍റെ ഉൾപ്പെടെ 2,355 അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യാൻ ഇന്ത്യൻ സർക്കാർ ഉത്തരവിട്ടുവെന്നാണ് എക്സിന്‍റെ ആരോപണം

0
ന്യൂയോർക്ക് : കേന്ദ്ര സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി എലോൺ മസ്കിന്റെ സോഷ്യൽ...

നിപ ജാഗ്രത ; മൃഗങ്ങളിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ച് പരിശോധന തുടങ്ങി

0
പാലക്കാട് : പാലക്കാട് ജില്ലയിൽ നിപ ജാഗ്രത തുടരുന്ന പശ്ചാത്തലത്തിൽ മൃഗങ്ങളിൽ...

ഭീകരവാദത്തിൽ ഇരട്ടത്താപ്പ് പാടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

0
റിയോ ഡി ജനീറോ : ഭീകരവാദത്തിൽ ഇരട്ടത്താപ്പ് പാടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര...

ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ യുവതിയുടെ ഫോണും പണവും കവർന്ന മോഷ്ടാവിനെ പിടികൂടി

0
തിരുവനന്തപുരം : തലസ്ഥാന നഗരത്തിലെ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ യുവതിയുടെ ഫോണും പണവും...