Saturday, June 29, 2024 7:56 am

ത​ല​ച്ചി​റ​യി​ല്‍ വീ​ട് തീ​വെ​ച്ച്‌ ന​ശി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി​യെ പി​ടി​കൂ​ടി

For full experience, Download our mobile application:
Get it on Google Play

കൊ​ട്ടാ​ര​ക്ക​ര: ത​ല​ച്ചി​റ​യി​ല്‍ വീ​ട് തീ​വെ​ച്ച്‌ ന​ശി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി​യെ കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സ് പി​ടി​കൂ​ടി. കു​ന്നി​ക്കോ​ട് പ​ന​മ്പറ്റ ആ​വ​ണീ​ശ്വ​രം വൈ​ദ്യ​ഗി​രി എ​സ്​​റ്റേ​റ്റി​ല്‍ ലൈ​ജു മാ​ത്യു (41) ആ​ണ് പി​ടി​യി​ലാ​യ​ത്. ത​ല​ച്ചി​റ കൃ​പാ​ല​യ​ത്തി​ല്‍ ജോ​സ് മാ​ത്യു​വിന്റെ വീ​ടാ​ണ് 13ന് ​രാ​ത്രി പ​ത്തോ​ടെ പെ​ട്രോ​ള്‍ ഉ​പ​യോ​ഗി​ച്ച്‌ ക​ത്തി​ച്ച്‌ ന​ശി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച​ത്.

സം​ഭ​വം ന​ട​ന്ന​തിന്റെ പി​റ്റേ​ന്നു​ത​ന്നെ പ്ര​തി​യെ പി​ടി​കൂ​ടി​യെ​ങ്കി​ലും കു​റ്റം സ​മ്മ​തി​ച്ചി​ല്ല. ജി​ല്ല പോ​ലീ​സ് മേ​ധാ​വി ഹ​രി​ശ​ങ്ക​റിെന്‍റ നി​ര്‍​ദേ​ശാ​നു​സ​ര​ണം പോ​ലീ​സ് കൂ​ടു​ത​ല്‍ ശാ​സ്ത്രീ​യ തെ​ളി​വു​ക​ള്‍ ക​ണ്ടെ​ത്തി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ല്‍ പ്ര​തി കു​റ്റം സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു.

വാ​ദി​യും പ്ര​തി​യും ത​മ്മി​ലു​ണ്ടാ​യി​രു​ന്ന ബി​സി​ന​സ്​​പ​ര​മാ​യ ത​ര്‍​ക്ക​മാ​ണ് അ​ക്ര​മ​ത്തി​ന് പ്രേ​രി​പ്പി​ച്ച​തെ​ന്ന്​ പ്ര​തി സ​മ്മ​തി​ച്ചു. കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ ജോ​സ​ഫ് ലി​യോണിന്റെ നേ​തൃ​ത്വ​ത്തി​ല്‍ പ്രൊ​ബേ​ഷ​ന്‍ എ​സ്.​ഐ പ്ര​ശാ​ന്ത്. സി.​പി.​ഒ സ​ലി​ല്‍ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

‘വയനാടിന്റെ പിന്നാക്കാവസ്ഥ പരിഹരിക്കാൻ ആകുന്നതെല്ലാം ചെയ്യും’ – ഒ.ആർ കേളു

0
തിരുവനന്തപുരം: വയനാടിന്റെ പിന്നാക്കാവസ്ഥ പരിഹരിക്കാൻ ആകുന്നതെല്ലാം ചെയ്യുമെന്ന് പട്ടികജാതി പട്ടികവർഗ വകുപ്പ്...

വൈസ് മെൻസ് ക്ലബ് ഇടമൺ ; പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം നടന്നു

0
ഇടമൺ: വൈസ് മെൻസ് ക്ലബ് ഇന്റർനാഷണൽ ഇടമൺ പ്രസിഡന്റ് ഡോക്ടർ അന്നമ്മ...

ഗ്രേറ്റർ നോയിഡയിൽ നിർമ്മാണത്തിലിരുന്ന മതിൽ തകർന്നു വീണു ; 3കുട്ടികൾക്ക് ദാരുണാന്ത്യം ; 5...

0
ന്യൂ ഡല്‍ഹി: ഗ്രേറ്റർ നോയിഡയിൽ നിർമ്മാണത്തിലിരുന്ന മതിൽ തകർന്നു വീണ് മൂന്ന്...

നഷ്ടമായ ജനവിശ്വാസം തിരികെ പിടിക്കണം ; വിമർശനവുമായി സീതാറാം യെച്ചൂരി

0
ന്യൂഡൽഹി: നഷ്ടമായ ജനവിശ്വാസം തിരികെ പിടിക്കണമെന്ന് സിപിഎം കേന്ദ്രകമ്മിറ്റിയിൽ ജനറൽ സെക്രട്ടറി...