കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് അക്രമത്തില്‍ ഡിഎംഒയോട് റിപ്പോര്‍ട്ട് ചോദിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്. മാഗ്‌സസെ അവാര്‍ഡ് വിഷയത്തില്‍ അഭിപ്രായം പറയേണ്ടത് താനല്ലെന്നും വിഷയത്തില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി അഭിപ്രായം പറഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കോഴിക്കോട് മെഡിക്കല്‍ കോളേജ് അക്രമത്തില്‍ ഡിഎംഒയോട് റിപ്പോര്‍ട്ട് ചോദിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്
RECENT NEWS
Advertisment