കെ.കെ ഷൈലജയ്ക്ക് മാഗ്‌സസെ അവാര്‍ഡ് വിലക്കിയതിനു കാരണം പിണറായിക്ക് മുകളില്‍ ആരും വരരുതെന്ന മനോഭാവo : കെ.സുധാകരന്‍

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍: മുന്‍ ആരോഗ്യമന്ത്രി കെ.കെ ഷൈലജയ്ക്ക് മാഗ്‌സസെ അവാര്‍ഡ് വിലക്കിയതിനു കാരണം പിണറായിക്ക് മുകളില്‍ ആരും വരരുതെന്ന മനോഭാവമാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍.മാഗ്‌സസെ കമ്മ്യുണിസ്റ്റ് വിരുദ്ധനാണെന്നാണ് സിപിഎം പറയുന്നത്. സമാനപേരുള്ളതിന്റെ പേരില്‍ സിപിഎം ഇത്തരം നടപടി സ്വീകരിക്കുന്നത് വിചിത്രമാണ്. ഷൈലജയെ വിലക്കാനുള്ള യഥാര്‍ത്ഥ കാരണം സിപിഎം വ്യക്തമാക്കണം. ഈ സര്‍ക്കാരിന്റെ കാലത്ത് ഷൈലജയോട് സിപിഎമ്മിന് പ്രത്യേക സമീപനമാണെന്നും സുധാകരന്‍ പറഞ്ഞു.

കോവിഡ് പ്രതിരോധത്തിന്റെ മറവില്‍ സംസ്ഥാനത്ത് നടന്നത് വന്‍ അഴിമതിയാണ്. എല്ലാം മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടാണ് നടന്നതെന്ന ഷൈലജയുടെ പ്രസ്താവന അഴിമതിയില്‍ മുഖ്യമന്ത്രിയുടെ പങ്കാണ് വ്യക്തമാക്കുന്നത്. അതായിരിക്കാം ഷൈലജയെ അകറ്റിനിര്‍ത്താന്‍ കാരണം.ആരോഗ്യ വകുപ്പിന്റെ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ പ്രവര്‍ത്തനം പരിശോധിച്ചാല്‍ പ്രതിച്ഛായ തകരു​മെന്നും സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് അഞ്ചു ജില്ലകളില്‍ ശക്തമായ മഴ

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. നേരത്തെ കണ്ണൂരും കാസര്‍കോടും...

ട്രാഫിക് പിഴയടക്കാൻ വൈകിയാൽ ജയിൽ ശിക്ഷ ; മുന്നറിയിപ്പുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം

0
കുവൈത്ത് സിറ്റി : ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴകൾ കൃത്യസമയത്ത് അടച്ചുതീർക്കാതിരുന്നാൽ ജയിൽ...

പി.എസ് പ്രശാന്തിനും അജികുമാറിനും ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി അടുത്ത ബന്ധമെന്ന് അന്വേഷണ സംഘം

0
കൊല്ലം: ശബരിമല സ്വർണക്കവർച്ച കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് പി....

ടിവി കേടായതിന്റെ മനോവിഷമം; കാസർകോട് വീട്ടമ്മ ജീവനൊടുക്കി

0
കാസർകോട്: ടിവി കേടായതിന്റെ മനോവിഷമത്തിൽ വീട്ടമ്മ ജീവനൊടുക്കി. കാസർകോട് മഞ്ചേശ്വരത്ത്...