പി​ണ​റാ​യി മ​ന്ത്രി​സ​ഭ​യി​ലെ അ​വ​സാ​ന അം​ഗ​മാ​യി വീ​ണ ജോ​ര്‍​ജും സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : പി​ണ​റാ​യി മ​ന്ത്രി​സ​ഭ​യി​ലെ അ​വ​സാ​ന അം​ഗ​മാ​യി വീ​ണ ജോ​ര്‍​ജും സ​ത്യ​പ്ര​തി​ജ്ഞ ചെയ്തു. ദൈ​വ​നാ​മ​ത്തി​ലാ​യി​രു​ന്നു സ​ത്യ​പ്ര​തി​ജ്ഞ. ആ​രോ​ഗ്യ​വ​കു​പ്പാ​യി​രി​ക്കും ആ​റ​ന്മു​ള എം​എ​ല്‍​എ​യ്ക്ക് നല്‍കുക​.

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​തി​ന് പി​ന്നാ​ലെ ഘ​ട​ക​ക​ക്ഷി മ​ന്ത്രി​മാ​രു​ടെ ഊ​ഴ​മാ​യി​രു​ന്നു. മ​ന്ത്രി​സ​ഭ​യി​ലെ ര​ണ്ടാ​മ​നാ​യ സി​പി​ഐ​യി​ലെ കെ.​രാ​ജ​നാ​ണ് മു​ഖ്യ​മ​ന്ത്രി​ക്ക് പി​ന്നാ​ലെ സ​ത്യ​വാ​ച​കം ചൊ​ല്ലി അ​ധി​കാ​ര​മേ​റ്റ​ത്. തു​ട​ര്‍​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം പ്ര​തി​നി​ധി​യാ​യ റോ​ഷി അ​ഗ​സ്റ്റി​ന്‍, ജ​ന​താ​ദ​ള്‍ – എ​സ് അം​ഗം കെ.​കൃ​ഷ്ണ​ന്‍​കു​ട്ടി, എ​ന്‍​സി​പി അം​ഗം എ.​കെ.​ശ​ശീ​ന്ദ്ര​ന്‍ എ​ന്നി​വ​രും സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​റ്റു. അ​ഹ​മ്മ​ദ് ദേവ​ര്‍​കോ​വി​ല്‍ (ഐ​എ​ന്‍​എ​ല്‍), ആ​ന്‍റ​ണി രാ​ജു (ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍​ഗ്ര​സ്), വി.​അ​ബ്ദു​റ​ഹ്മാ​ന്‍ (ഇ​ട​തു സ്വ​ത​ന്ത്ര​ന്‍) എ​ന്നി​വ​രാ​ണ് പി​ന്നാ​ലെ അ​ധി​കാ​ര​ത്തി​ലേ​റി​യ മ​ന്ത്രി​മാ​ര്‍. ഘ​ട​ക​ക​ക്ഷി മ​ന്ത്രി​മാ​രു​ടെ സ​ത്യ​പ്ര​തി​ജ്ഞ​യ്ക്ക് ശേ​ഷം അ​ക്ഷ​ര​മാ​ല ക്ര​മ​ത്തി​ലാണ് മ​റ്റു​ള്ള​വ​ര്‍ അ​ധി​കാ​ര​മേ​റ്റ​ത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കേന്ദ്രീയ വിദ്യാലയങ്ങളില്‍ സംസ്‌കൃതം നിര്‍ബന്ധം ; ക്ലാസുകള്‍ തിരിക്കേണ്ടത് മൂന്നാം ഭാഷാടിസ്ഥാനത്തില്‍

0
ന്യൂഡല്‍ഹി : കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി രാജ്യത്തെ...

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത പുതിയ കരസേന മേധാവി

0
ന്യൂഡൽഹി: ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്തിന് പുതിയ കരസേന മേധാവിയായി തിരഞ്ഞെടുത്തു....

ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച തന്നെ ധനസഹായം നല്‍കുമെന്ന് മന്ത്രി...

0
തിരുവനന്തപുരം: പാലക്കാട് ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച...

മലയിടംതുരുത്ത് പാരിയത്തുകാവ് ഉന്നതി കോളനിയിലെ ഭൂമി തര്‍ക്കത്തില്‍ ഇന്ന് രാത്രി എട്ട് മണിക്ക് ചര്‍ച്ച...

0
കൊച്ചി: കിഴക്കമ്പലം മലയിടംതുരുത്ത് പാരിയത്തുകാവ് ഉന്നതി കോളനിയിലെ ഭൂമി തര്‍ക്കത്തില്‍ ഇന്ന്...