കൊച്ചി :ആറന്‍മുളയില്‍ വീണാ ജോര്‍ജ്ജ് 720 വോട്ടിന് മുന്നില്‍. പെരുമ്പാവൂരില്‍ എല്‍ദോസ് കുന്നപ്പിള്ളി യു.ഡി.എഫ് 483 വോട്ടിന് മുന്നില്‍. പാലക്കാട്, നേമം, തൃശ്ശൂര്‍ മണ്ഡലങ്ങളില്‍ ബിജെപി മുന്നേറ്റം. പത്ത് ജില്ലകളില്‍ ലീഡ് നിലനിര്‍ത്തി ഇടതുപക്ഷ ജനാധിപത്യ മുന്നണി. എറണാകുളം, വയനാട് ഉള്‍പ്പെടെ നാല് ജില്ലകളില്‍ യുഡിഎഫിനാണ് മുന്‍തൂക്കം. എംഎം മണിക്ക് 3600 വോട്ടുകളുടെ ലീഡ്. കുറ്റ്യാടിയില്‍ എല്‍ഡിഎഫിനെതിരെ യുഡിഎഫ് മുന്നേറുന്നു.
ആറന്‍മുളയില്‍ വീണാ ജോര്‍ജ്ജ് മുന്നില്‍
RECENT NEWS
Advertisment